EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: അഭിമുഖത്തിന്റെ ഉത്തരവാദിത്വം പൂർണ മുഖ്യമന്ത്രിയുടെ ഓഫീസിന്: പി വി അൻവർ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > അഭിമുഖത്തിന്റെ ഉത്തരവാദിത്വം പൂർണ മുഖ്യമന്ത്രിയുടെ ഓഫീസിന്: പി വി അൻവർ
News

അഭിമുഖത്തിന്റെ ഉത്തരവാദിത്വം പൂർണ മുഖ്യമന്ത്രിയുടെ ഓഫീസിന്: പി വി അൻവർ

Web News
Last updated: October 3, 2024 11:49 AM
Web News
Published: October 3, 2024
Share

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആരോപണങ്ങൾ തുടർന്ന് പി വി അൻവർ എം എൽ എ. ഹിന്ദു പത്രത്തിന് നൽകിയ അഭിമുഖത്തിന്റെ പൂർണ ഉത്തരവാദിത്വം മുഖ്യമന്ത്രിയുടെ ഓഫീസിനാണെന്നും, ഇപ്പോൾ നടക്കുന്നത് നാടകമാണെന്നും അൻവർ ആരോപിച്ചു.അഭിമുഖം തെറ്റാണെങ്കിൽ എന്ത് കൊണ്ട് ഹിന്ദുവിനെതിരെ പരാതി കൊടുക്കുന്നില്ലെന്ന് അൻവർ ചോദിച്ചു.

അഭിമുഖത്തിൻ്റെ റെക്കോർഡ് പുറത്ത് വിടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.അതേസമയം, പി വി അൻവറിന്റെ രാഷ്ട്രീയ നിലപാടുകളോട് യോജിപ്പില്ലെന്ന് പറഞ്ഞ കെ ടി ജലീലിനെതിരെയും അൻവർ ആരോപണം ഉന്നയിച്ചു.’ കെ.ടി. ജലീൽ ഒക്കെ മറ്റാരുടേയോ കാലിൽ ആണ് നിൽക്കുന്നത്. ഞാൻ എന്റെ സ്വന്തം കാല് ജനങ്ങളുടെ കാലിൽ കയറ്റി വെച്ചാണ് നിൽക്കുന്നത്. അവർക്കൊന്നും സ്വയം നിൽക്കാൻ ശേഷി ഇല്ലാത്തതിന്, ജനകീയ വിഷയങ്ങൾ സത്യസന്ധമായി ധീരമായി ഏറ്റെടുക്കാൻ ശേഷി ഇല്ലാത്തതിന് കുറ്റം പറയാൻ പറ്റില്ല.

ഓരോരുത്തരുടെ ശേഷിയുടെ പ്രശ്‌നമാണ്. അദ്ദേഹത്തിന് സംബന്ധിച്ച് അത്രയേ പറ്റുള്ളു. അതുകൊണ്ട് അദ്ദേഹം അങ്ങനെ തീരുമാനം എടുത്തിട്ടുണ്ടാകും എന്നായിരുന്നു ആരോപണം.

TAGGED:INTERVIEWK T JaleelP A ANWARPinarayi Vijayanpress meetthe hindu
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

ബംഗ്ലാദേശിൽ സിട്രാങ് ചുഴലിക്കാറ്റ്; ഏഴ് മരണം

October 25, 2022
News

ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തിന് തുടക്കം

November 1, 2023
News

യുഎഇയിൽ ഇന്നു മുതൽ കനത്ത മഴ; ജനങ്ങൾക്ക് ജാഗ്രത നിർദേശം

August 14, 2022
News

200 കോടി നിറവിൽ ദുബായ് മെട്രോ

April 24, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?