EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: മൈനാ​ഗപ്പളളി കാർ അപകടം; കാർ നിർത്തിയിരുന്നെങ്കിൽ ജീവൻ രക്ഷിക്കാമായിരുന്നെന്ന് ദൃസാക്ഷികൾ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > മൈനാ​ഗപ്പളളി കാർ അപകടം; കാർ നിർത്തിയിരുന്നെങ്കിൽ ജീവൻ രക്ഷിക്കാമായിരുന്നെന്ന് ദൃസാക്ഷികൾ
News

മൈനാ​ഗപ്പളളി കാർ അപകടം; കാർ നിർത്തിയിരുന്നെങ്കിൽ ജീവൻ രക്ഷിക്കാമായിരുന്നെന്ന് ദൃസാക്ഷികൾ

Web News
Last updated: September 17, 2024 9:55 AM
Web News
Published: September 17, 2024
Share

കൊല്ലം: മൈനാ​ഗപ്പളളി അപകടത്തിൽ പ്രതികളായ അജമലിനെതിരെയും ഡോ.ശ്രീക്കുട്ടിക്ക് എതിരെയും മനപ്പൂർവ്വമുളള നരഹത്യക്ക് പൊലീസ് കേസെടുത്തു. കാറിടിച്ചതിന്റെ ആഘാതത്തിൽ ഉയർന്നുപൊങ്ങിയ കുഞ്ഞുമോൾ ബോണറ്റിലും തുടർന്ന് കാറിനു മുന്നിലും വീണു. കാറെടുത്താൽ കുഞ്ഞുമോളുടെ ദേഹത്ത് കയറുമെന്ന നിലയിലാണ് റോഡിൽ വീണ് കിടന്നത് , കാർ മുന്നോട്ട് എടുക്കരുതെന്ന് സമീപം ഉണ്ടായിരുന്നവർ പറഞ്ഞെങ്കിലും കാർ മുന്നോട്ടെടുക്കുകയായിരുന്നെന്ന് അവിടെ ഉണ്ടായിരുന്ന പണവിളയിൽ സബിർഷായും ആനൂർക്കാവ് സ്വദേശി നൗഷാദും പറഞ്ഞു.

കേസിൽ അകപ്പെട്ടതോടെ പ്രതിയായ ഡോ. ശ്രീക്കുട്ടിയെ ജോലിയിൽ നിന്ന് പുറത്താക്കിയിരുന്നു. കൊല്ലം കരുനാഗപ്പള്ളി വലിയത്ത് ആശുപത്രിയിലെ താൽക്കാലിക ഡോക്ടറായിരുന്നു ശ്രീക്കുട്ടി. അതിനിടെ, അജ്മലും ഒപ്പമുണ്ടായിരുന്ന ഡോ. ശ്രീക്കുട്ടിയും മദ്യപിച്ചിരുന്നതായി വൈദ്യപരിശോധനാ ഫലം പൊലീസിന് ലഭിച്ചു. കാ‍ർ മുന്നോട്ടെടുക്കാൻ ആവശ്യപ്പെട്ടത് അജ്മലിനൊപ്പം കാറിലുണ്ടായിരുന്നു ഡോ. ശ്രീക്കുട്ടിയാണെന്ന് ദൃക്സാക്ഷികൾ പറയുന്നു.

അജ്മലും ഡോ. ശ്രീക്കുട്ടിയും മദ്യപിച്ചിരുന്നു എന്ന് പരിശോധനാഫലം പുറത്തുവന്നിരുന്നു. സുഹൃത്തിന്റെ വീട്ടിൽ നിന്നും മദ്യപാനം കഴിഞ്ഞ് വരുന്ന സമയത്താണ് അപകടമുണ്ടായത്. നാട്ടുകാർ ആക്രമിക്കുമെന്ന് ഭയന്നാണ് വാഹനം മുന്നോട്ടെടുത്ത് പോയതെന്നാണ് ഇവർ പൊലീസിന് നൽകിയ മൊഴി. സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷനും കേസെടുത്തിട്ടുണ്ട്.

TAGGED:ajmaldr sreekuttymynagapally car accident
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

മലയാളിയായ ശുചീകരണ തൊഴിലാളിയ്ക്ക് യു.എ.ഇയില്‍ 22 ലക്ഷത്തിന്റെ അവാര്‍ഡ്

December 7, 2023
News

ഫാദര്‍ ഷൈജു കുര്യന്‍ ബിജെപിയില്‍, ‘വികസനത്തിന്റെ ഭാഗമാകാന്‍ മോദിയോടൊപ്പം ചേരുന്നു’

December 30, 2023
News

ഹണി റോസിന്റെ പോസ്റ്റിന് അശ്ലീല കമന്റ്; 27 പേർക്കെതിരെ കേസ്

January 6, 2025
News

2021ൽ ആത്മഹത്യ ചെയ്തത് 23,178 വീട്ടമ്മമാർ

August 31, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?