EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: എഡിറ്റോറിയലും ബ്ലഡ് ഡോണേഴ്സ് കേരള-യുഎഇയും സംയുക്തമായി സംഘടിപ്പിക്കുന്ന മെഗാ രക്തദാന ക്യാമ്പ്; സെപ്റ്റംബർ 8ന് ദുബായിൽ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Diaspora > എഡിറ്റോറിയലും ബ്ലഡ് ഡോണേഴ്സ് കേരള-യുഎഇയും സംയുക്തമായി സംഘടിപ്പിക്കുന്ന മെഗാ രക്തദാന ക്യാമ്പ്; സെപ്റ്റംബർ 8ന് ദുബായിൽ
Diaspora

എഡിറ്റോറിയലും ബ്ലഡ് ഡോണേഴ്സ് കേരള-യുഎഇയും സംയുക്തമായി സംഘടിപ്പിക്കുന്ന മെഗാ രക്തദാന ക്യാമ്പ്; സെപ്റ്റംബർ 8ന് ദുബായിൽ

News Desk
Last updated: September 4, 2024 12:35 PM
News Desk
Published: September 3, 2024
Share

ദുബായ് : ജീവിതത്തിൽ ഒരിക്കലെങ്കിലും നമ്മുടെ പ്രിയപ്പെട്ടവരുടെ ജീവൻ നിലനിർത്താൻ രക്തത്തിന് വേണ്ടി ഓടി നടന്നവർക്കറിയാം രക്തദാനത്തിന്‍റെ മഹത്വം. രക്തദാനം ജീവിതത്തിന്‍റെ ഭാഗമാക്കിയ ഒരു മനുഷ്യർ പ്രവാസ ലോകത്തുണ്ട്. അവർക്കൊപ്പം എഡിറ്റോറിയലും പങ്കുചേരുകയാണ്ബ്ലഡ് ഡോണേഴ്സ് കേരള – യുഎഇയും എഡിറ്റോറിയലും സംയുക്തമായി സംഘടിപ്പിക്കുന്ന മെഗാ രക്തദാന ക്യാമ്പ്. സെപ്റ്റംബർ 8ന് ദുബായ് അൽ ജെദ്ദാഫിലെ ഡിഎച്ച്എ ഹെഡ് ക്വാർട്ടേഴ്സിലാണ് പരിപാടി. രക്തദാനത്തിന് സന്നദ്ധരായവർക്ക് രാവിലെ 9 മണി മുതൽ മൂന്ന് മണി വരെ നേരിട്ടെത്തി രക്തദാനം നടത്താം. ക്യാമ്പുമായി ബന്ധപ്പെട്ട സംശയങ്ങൾക്കും നിബന്ധനകളെ പറ്റിയുള്ള വിശദവിവരങ്ങൾക്കും വിളിക്കാം +971 558137687,+971 552010373.

TAGGED:Blood Donationdubai
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സ്ത്രീ വിരുദ്ധ പരാമർശം നടത്തിയ സിപിഎം നേതാവിനെതിരെ കേസെടുത്തു
  • ഒരു ലക്ഷത്തിന് അരികെ സ്വർണവില, ഇന്ന് കൂടിയത് 960 രൂപ
  • പ്രധാനമന്ത്രി ജോർദാനിൽ, ഒമാനും സന്ദർശിക്കും
  • ഡോളറിനെതിരെ 90-ലേക്ക് വീണ് രൂപ, ഒരു ദി‍ർഹത്തിന് 24.70 രൂപ
  • പി.ടി കുഞ്ഞുമുഹമ്മദിനെതിരായ പീഡന പരാതിയിൽ കഴമ്പുണ്ടെന്ന് പൊലീസ്

You Might Also Like

DiasporaNews

യുഎഇയിൽ പൊതുമാപ്പ് ഇന്ന് അവസാനിക്കും; നാളെ മുതൽ കർശന പരിശോധന

October 31, 2024
Diaspora

സൗദി അറേബ്യയുടെ ദേശീയ ദിനത്തിൽ ആശംസകളുമായി യുഎഇ ഭരണാധികാരികൾ

September 23, 2023
DiasporaNews

സൗദി അറേബ്യയിൽ തൊഴിലാളികൾ താമസിച്ചിരുന്ന കെട്ടിടത്തിന് തീപിടിച്ചു; നാല് മലയാളികളുൾപ്പെടെ ആറ് പ്രവാസികൾക്ക് ദാരുണാന്ത്യം

May 5, 2023
Business

41 വർഷത്തെ സേവനത്തിന് ശേഷം ദുബായ് ഡ്യൂട്ടി ഫ്രീ സി.ഇ.ഒ കോം മക്ലോഗ്ലിൻ പടിയിറങ്ങുന്നു

May 9, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?