EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: നവവധു ഭർത്തൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ;ആത്മഹത്യക്കുറിപ്പ് കണ്ടെത്തി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > നവവധു ഭർത്തൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ;ആത്മഹത്യക്കുറിപ്പ് കണ്ടെത്തി
News

നവവധു ഭർത്തൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ;ആത്മഹത്യക്കുറിപ്പ് കണ്ടെത്തി

Web News
Last updated: August 26, 2024 10:03 AM
Web News
Published: August 26, 2024
Share

ആലപ്പുഴ: നഗരസഭ ലജ്‌നത്ത് വാർഡ് പനയ്ക്കൽ പുരയിടത്തിൽ മുനീറിന്റെ ഭാര്യ ആസിയ (22)യാണ് മരിച്ചത്. നാല് മാസം മുൻപായിരുന്നു വിവാഹം. മൂവാറ്റുപുഴയിൽ ഡെന്റൽ ടെക്നീഷ്യനായ ആസിയ കഴിഞ്ഞദിവസമാണ് ഭർത്തൃവീട്ടിലെത്തിയത്.

ഭർത്താവും വീട്ടുകാരും പുറത്ത് പോയി വന്നപ്പോളാണ് ആസിയയെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഫേസ്ബുക്ക് സ്റ്റോറിയിൽ പിതാവിന്റെ മരണത്തിൽ ദുഖിതയാണെന്നും പിതാവിനൊപ്പം പോകുകയാണെന്നും പറയുന്നു.എന്നാൽ ഇത് ആസിയ തന്നെ പോസ്റ്റ് ചെയ്തതാണോയെന്ന് അന്വേഷിച്ച് വരികയാണ്. കായംകുളത്താണ് ആസിയയുടെ വീട്.

ഭർത്താവ് മുനീർ ബാങ്ക് ജീവനക്കാരനാണ്. അസ്വാഭാവികമരണത്തിനു കേസെടുത്തിട്ടുണ്ടെന്നും വിശദമായ അന്വേഷണത്തിനുശേഷമേ കൂടുതൽ കാര്യങ്ങൾ വ്യക്തമാകൂവെന്നും ആലപ്പുഴ സൗത്ത് പോലീസ് അറിയിച്ചു.

TAGGED:aaziyadeathSuicide
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

അഞ്ച് ജീവൻ കാത്ത കുഞ്ഞുമാലാഖ: പത്ത് മാസം പ്രായമുള്ള ആലിൻ ഷെറിൻ

February 13, 2026
News

കൊട്ടാരക്കരയില്‍ മയക്കുമരുന്ന് ഗുളികകളുമായി ദമ്പതികള്‍ പിടിയില്‍

October 23, 2023
News

ലോസ് ആഞ്ചലസിൽ വെടിവയ്പ്പിൽ 9 പേർ കൊല്ലപ്പെട്ടു

January 22, 2023
News

അൽ ഹിൽമ് : ഇനി ലോകകപ്പിൽ ‘സ്വപ്നം’ ഉരുളും 

December 12, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?