EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഒമാനിലെ തനിഷ്കിന്റെ ആദ്യ ഷോറൂം പ്രവർത്തനം ആരംഭിച്ചു
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Diaspora > ഒമാനിലെ തനിഷ്കിന്റെ ആദ്യ ഷോറൂം പ്രവർത്തനം ആരംഭിച്ചു
DiasporaNews

ഒമാനിലെ തനിഷ്കിന്റെ ആദ്യ ഷോറൂം പ്രവർത്തനം ആരംഭിച്ചു

Web News
Last updated: August 9, 2024 11:15 AM
Web News
Published: August 9, 2024
Share

ഒമാൻ: ഒമാനിലെ മസ്കറ്റിൽ തനിഷ്കിന്റെ ആദ്യ ഷോറൂം പ്രവർത്തനം ആരംഭിച്ചു. ഒമാനിലെ പ്രമുഖ ബിസിനസ്സ് കൂട്ടായ്മയായ കിംജി രാംദാസ് എൽഎൽസിയുടെ പങ്കാളിത്തത്തോടെയാണ് തനിഷ്‌ക് പ്രവാസികളിലേക്ക് എത്തുന്നത്. ജിസിസിയിലെ 11-ാമതും ഇന്ത്യയ്ക്ക് പുറത്തുള്ള 16-ാമത് തനിഷ്ക് സ്റ്റോറുമാണിത്.

ചാരുത നിറഞ്ഞതും വ്യത്യസ്ത്ഥവുമായ ഒമാനിലെ തനിഷ്ക് ഷോറൂമിന്റെ ഉദ്ഘാടനം നിർവ്വഹിച്ചത് എച്ച്.ഇ. കുരുവിള മാർക്കോസ്, അങ്കുർ ഗുപ്ത, കിംജി രാംദാസ് എന്നിവരോടൊപ്പം ഒമാനിലെ സുൽത്താനേറ്റിലെ ഇന്ത്യൻ സ്ഥാനപതി അമിത് നാരംഗുമാണ്. 1500 ചതുരശ്ര അടിയിൽ കൂടുതലുളള ഷോറൂമിൽ മികച്ച ആഭരണങ്ങളുടെ വിപുലമായ ശേഖരമാണ് ജനങ്ങളെ കാത്തിരിക്കുന്നത്.

ഒമാനിലെ അവന്യൂസ് മാളിലെ ഒന്നാം നിലയിൽ പ്രവർത്തനം ആരംഭിച്ച ഷോറൂം ആഴ്ചദിവസങ്ങളിൽ 10am – 10pm, വാരാന്ത്യത്തിൽ 11pm മണി വരെയും പ്രവർത്തിക്കും .

https://editoreal.ae/wp-content/uploads/2024/08/WhatsApp-Video-2024-08-09-at-10.36.56-AM.mp4
TAGGED:Omantanishqtanishq first showroom
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

ഓസ്‌ട്രേലിയ: പൊതുഗതാഗതത്തിൽ ഇനി മാസ്ക് വേണ്ട

September 19, 2022
Editoreal PlusNews

‘റെക്കോർഡിൽ അഭിമാനിക്കരുത് കേരളമേ..’, മദ്യം വിഷമാണ്; ഇന്ന് ശ്രീനാരായണ ഗുരു ജയന്തി

September 10, 2022
News

ജമ്മു കശ്മീരില്‍ മരിച്ച മലയാളികളുടെ മൃതദേഹങ്ങള്‍ പാലക്കാട്, ചിറ്റൂരില്‍ പൊതുദര്‍ശനത്തിന് വെച്ച ശേഷം സംസ്‌കരിക്കും

December 8, 2023
News

ദുബായിലേക്കുള്ള വിമാന യാത്രക്കാരുടെ എണ്ണത്തിൽ വർധന

February 22, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?