EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: പോലീസിൽ നിന്ന് രക്ഷപ്പെട്ടയാളെ മർദിച്ചു; പ്രവാസിക്ക് ജയിൽ ശിക്ഷ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > പോലീസിൽ നിന്ന് രക്ഷപ്പെട്ടയാളെ മർദിച്ചു; പ്രവാസിക്ക് ജയിൽ ശിക്ഷ
News

പോലീസിൽ നിന്ന് രക്ഷപ്പെട്ടയാളെ മർദിച്ചു; പ്രവാസിക്ക് ജയിൽ ശിക്ഷ

News Desk
Last updated: August 21, 2022 6:18 AM
News Desk
Published: August 21, 2022
Share

പോലീസിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചയാളെ മർദിച്ചതിന് പ്രവാസിക്ക് തടവ് ശിക്ഷയും നാടുകടത്തലും വിധിച്ചു. 35 കാരനായ സെക്യൂരിറ്റി ഗാർഡിനാണ് ജയിൽശിക്ഷ വിധിച്ചത്.

ദുബായ് പോലീസ് പട്രോളിംഗിനിടയിൽ ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് സെക്യൂരിറ്റി ജീവനക്കാരൻ പ്രതിയുടെ ഇടതു ചെവിയിൽ അടിച്ചത്. ചെവിയിൽ ചോരവാർന്ന് താഴെ വീണ പ്രതിക്ക് മൂന്ന് മാസത്തോളംചികിത്സയിൽ കഴിയേണ്ടിവന്നു.

പോലീസ് വരുന്നത് കണ്ട് ഓടിയപ്പോൾ സെക്യൂരിറ്റി ജീവനക്കാരൻ വഴി തടഞ്ഞ് മർദിക്കുകയായിരുന്നെന്ന് പ്രതി പറഞ്ഞു. മോഷണക്കേസിൽ പിന്തുടരുന്ന ആളാണ് പ്രതിയെന്ന് ദുബായി പോലിസും പറഞ്ഞു.

TAGGED:dubai policeExpat jailed
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

പ്രവാസികൾക്ക് പ്രത്യേക ഹെൽത്ത് ഇൻഷുറൻസ് നൽകാൻ അബുദാബി

February 19, 2023
EntertainmentNews

ദൈവങ്ങള്‍ക്ക് വേണ്ടത് പണം; ഇപ്പോള്‍ അമ്പലത്തില്‍ പോവാറില്ലെന്ന് സലിം കുമാര്‍

June 11, 2023
News

ശബരിമലയിൽ നടന്നത് സ്വർണകവർച്ചയെന്ന് ദേവസ്വം വിജിലൻസ്: ദ്വാരപാലക ശിൽപങ്ങളിൽ നിന്നും സ്വർണം കവർന്നു

October 6, 2025
News

“വാട്ടർ മെട്രോയിൽ ആശങ്ക വേണ്ട; കൂടുതൽ ആളുകളെ കയറ്റില്ല”

May 8, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?