EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിന് ഇന്ന് തുടക്കം
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിന് ഇന്ന് തുടക്കം
NewsSports

ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിന് ഇന്ന് തുടക്കം

News Desk
Last updated: August 21, 2022 5:07 AM
News Desk
Published: August 21, 2022
Share

ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിന് ഇന്ന് തുടക്കം. ജപ്പാനിലെ ടോക്കിയോയിലാണ് മത്സരം. മികച്ച ഫോമിലുള്ള പി വി സിന്ധു പരിക്കുമൂലം വിട്ടുനിൽക്കുന്നത് ഇന്ത്യക്ക് തിരിച്ചടിയാകും. ചാമ്പ്യൻഷിപ്പിന് ഇന്ന് തുടക്കമാകുമെങ്കിലും ആദ്യ റൗണ്ട് മത്സരങ്ങൾ നാളെ മുതലാണ് ആരംഭിക്കുക. 25 ന് ക്വാർട്ടർ ഫൈനലും 26 ന് സെമിയും നടക്കും. 27 നാണ് ഫൈനൽ മത്സരം.

ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിലും കോമൺവെൽത്ത് ഗെയിംസിലും സ്വർണം നേടിയ പി വി സിന്ധുവിന്റെ അഭാവത്തിലാണ് ഇന്ത്യ ഇറങ്ങുന്നത്. കോമൺവെൽത്ത് ഗെയിംസിലെ സ്വർണ ജേതാവ് ലക്ഷ്യസെന്നിലാണ് ഇന്ത്യയുടെ പ്രതീക്ഷ. കഴിഞ്ഞ വർഷം നടന്ന ചാമ്പ്യൻഷിപ്പിൽ വെങ്കലം നേടിയ താരമാണ് ലക്ഷ്യസെൻ. കിഡംബി ശ്രീകാന്തിലും സൈന നെഹ്‌വാളിലുമാണ് ഇന്ത്യയുടെ മറ്റ് പ്രതീക്ഷകൾ.

TAGGED:world badminton championship
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

വേണ്ടി വന്നാൽ ആർഎസ്എസിനേയും ബജ്റംഗദളിനേയും നിരോധിക്കും, എതിർപ്പുണ്ടെങ്കിൽ പാക്കിസ്ഥാനിലേക്ക് പോവാം: കർണാടക മന്ത്രി പ്രിയങ്ക് ഖർഗെ

May 25, 2023
News

ദുബായിൽ ഹെലികോപ്റ്റർ തകർന്ന് വീണ് രണ്ടുപേരെ കാണാതായി

September 8, 2023
News

എട്ട് ദിവസമായി കുടുങ്ങികിടക്കുന്നു, വെള്ളവും ഭക്ഷണവും കഴിഞ്ഞു തുടങ്ങി; നാട്ടിലെത്തിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് സുഡാനില്‍ കൊല്ലപ്പെട്ട മലയാളിയുടെ കുടുംബം

April 23, 2023
News

പതിവ് തെറ്റാതെ സിജു എത്തി മനസ്സും വയറും നിറയ്ക്കാൻ ഭക്ഷണ പൊതികളുമായി

July 16, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?