EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: തെന്നിന്ത്യൻ സൂപ്പർ നായിക തൃഷ കോൺ​ഗ്രസിലേക്ക്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Entertainment > തെന്നിന്ത്യൻ സൂപ്പർ നായിക തൃഷ കോൺ​ഗ്രസിലേക്ക്
EntertainmentNews

തെന്നിന്ത്യൻ സൂപ്പർ നായിക തൃഷ കോൺ​ഗ്രസിലേക്ക്

News Desk
Last updated: August 20, 2022 8:14 AM
News Desk
Published: August 20, 2022
Share

രാഷ്ട്രീയ പ്രവേശത്തിന് ഒരുങ്ങി തെന്നിന്ത്യൻ സൂപ്പർ താരം തൃഷ. താരം കോൺഗ്രസിൽ ഉടൻ ചേരുമെന്നാണ് തമിഴ് മാധ്യമങ്ങൾ നൽകുന്ന സൂചന. ജനസേവന‍ത്തിലൂടെ രാഷ്ട്രീയത്തിൽ സജീവമായ നടൻ വിജയിയില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് രാഷ്ട്രീയത്തിലിറങ്ങാനുള്ള താരത്തിന്‍റെ തീരുമാനമെന്നും റിപ്പോർട്ടുകളിൽ പറയുന്നു.

എം ജി ആർ, ജയലളിത, വിജയകാന്ത്, ഖുഷ്‌ബു, കമലഹാസൻ എന്നിവരാണ് തമിഴകത്തുനിന്ന് രാഷ്ട്രീയത്തിലിറങ്ങിയ മറ്റ് സിനിമാതാരങ്ങൾ. കോൺഗ്രസ് നേതാക്കൾ തൃഷയുമായി അനൗദ്യോഗിക ചർച്ച നടത്തിയതായാണ് സൂചന. എന്നാൽ ഇക്കാര്യത്തിൽ പാർട്ടിയോ തൃഷയോ വ്യക്തത നൽകിയിട്ടില്ല.

ബ്രഹ്മാണ്ഡ സിനിമ പൊന്നിയൻ സെൽവനാണ് തൃഷയുടെ ഉടൻ പുറത്തിറങ്ങാൻ ഇരിക്കുന്ന സിനിമ. ഇതിൽ ശക്തമായ കഥാപാത്രത്തെയാണ് തൃഷ അവതരിപ്പിക്കുന്നുണ്ട്. സെപ്റ്റംബറിൽ ചിത്രത്തിന്റെ ആദ്യഭാഗം തിയേറ്ററുകളിലെത്തും. അരവിന്ദ് സ്വാമിയുടെ സതുരംഗ വേട്ടൈ 2, അരുൺ വസീഗരൻ സംവിധാനം ചെയ്യുന്ന ദി റോഡ്, മലയാള ചിത്രം റാം എന്നിവയാണ് തൃഷയുടെ പുതിയ ചിത്രങ്ങൾ.

TAGGED:Actress trishaCongress
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

232 ചൈനീസ് ആപ്പുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍

February 5, 2023
News

ആരോഗ്യനില ഗുരുതരം; അബ്ദുൾ നാസർ മഅദ്നിയെ വെൻ്റിലേറ്ററിലേക്ക് മാറ്റി

March 28, 2024
News

ഉഡുപ്പി കൂട്ടക്കൊല: പ്രതിയുമായുള്ള തെളിവെടുപ്പിനിടെ സംഘർഷം

November 17, 2023
News

സമൂഹ നോമ്പുതുറയും വിഷുക്കണി ദർശനവും: ചന്ദ്രസൂര്യോത്സവുമായി തിരുവണ്ണൂരുകാർ

April 3, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?