EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • മാംഗല്യം
  • Diaspora
  • Unibridge
Reading: പി.എസ്.സി അം​ഗത്വം വാ​ഗ്ദാനം ചെയ്ത് 22 ലക്ഷം വാങ്ങിയത് ഏരിയാ കമ്മിറ്റി അംഗം പ്രമോദ് കോട്ടൂളി;നടപടിയുമായി സി.പി.എം
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • മാംഗല്യം
  • Diaspora
  • Unibridge
Follow US
Editoreal > News > പി.എസ്.സി അം​ഗത്വം വാ​ഗ്ദാനം ചെയ്ത് 22 ലക്ഷം വാങ്ങിയത് ഏരിയാ കമ്മിറ്റി അംഗം പ്രമോദ് കോട്ടൂളി;നടപടിയുമായി സി.പി.എം
News

പി.എസ്.സി അം​ഗത്വം വാ​ഗ്ദാനം ചെയ്ത് 22 ലക്ഷം വാങ്ങിയത് ഏരിയാ കമ്മിറ്റി അംഗം പ്രമോദ് കോട്ടൂളി;നടപടിയുമായി സി.പി.എം

Web News
Last updated: July 8, 2024 10:48 AM
Web News
Published: July 8, 2024
Share

കോഴിക്കോട്: പി എസ് സി അം​ഗത്വം വാ​ഗ്ദാനം കോഴവാങ്ങിയെന്ന ആരോപണത്തിൽ സിപിഎം ഏരിയാ കമ്മറ്റി അം​ഗം പ്രമോദ് കോട്ടൂളിക്കെതിരെ നടപടിയെടുത്ത് പാർട്ടി.മോദിനെ തിരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളിൽന്ന് മാറ്റുമെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു. കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് യോ​ഗം തിങ്കളാഴ്ച ചേരില്ല.നടപടി ഔദ്യോ​ഗികമായി പാർട്ടി പിന്നീട് അറിയിക്കുമെന്നാണ് വിവരം.

സിപിഎമ്മിലെ പ്രമുഖ നേതാക്കളുമായി അടുത്ത ബന്ധമുള്ള ആളാണ് പ്രമോദെന്നും ആരോപണമുണ്ട്. സിഐടിയു നേതാവടക്കമുള്ള നാലംഗ കമ്മീഷനെയാണ് പ്രമോദിനെതിരായ നടപടിക്ക് പാർട്ടി നിയോഗിച്ചത്.

അതേസമയം പ്രമോദിനെതിരെ നടപടിയുണ്ടാകുമോ എന്ന ചോദ്യത്തിന് നാട്ടിൽ പലതരം തട്ടിപ്പുകൾ നടക്കുന്നുണ്ട്, തക്കതായ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.

TAGGED:cpmPinarayi Vijayanpramod kottolliPSC
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

ആവേശത്തിരയിളക്കി എബിസി ഷൂട്ട് ഔട്ട് വിന്നർ അന്നൗൺസ്മെൻറ്

December 25, 2022
News

ശ്രീലങ്കന്‍ മന്ത്രി വാഹനാപകടത്തില്‍ മരിച്ചു

January 25, 2024
News

ADM നവീൻ ബാബുവിന്റെ മരണം; പൊലീസ് അന്വേഷണം ശരിയായ ദിശയിൽ,CBI അന്വേഷണം ആവശ്യമില്ലെന്ന് സർക്കാർ

December 5, 2024
EntertainmentNews

മാർക്കോയുടെ വിജയം ഇരട്ടിമധുരം, സിനിമയിൽ നിർണായക റോളിലെത്തിയത് സ്വന്തം മക്കൾ; സന്തോഷം പങ്കുവെച്ച് നിർമാതാവ്

December 27, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?