EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഹെപ്പറ്റൈറ്റിസ് എ നിയന്ത്രണവിധേയം; സംസ്ഥാനം പകർച്ചവ്യാധി വ്യാപനത്തിന് ഏറെ സാധ്യതയുളള സ്ഥലം
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ഹെപ്പറ്റൈറ്റിസ് എ നിയന്ത്രണവിധേയം; സംസ്ഥാനം പകർച്ചവ്യാധി വ്യാപനത്തിന് ഏറെ സാധ്യതയുളള സ്ഥലം
News

ഹെപ്പറ്റൈറ്റിസ് എ നിയന്ത്രണവിധേയം; സംസ്ഥാനം പകർച്ചവ്യാധി വ്യാപനത്തിന് ഏറെ സാധ്യതയുളള സ്ഥലം

Web News
Last updated: July 2, 2024 12:46 PM
Web News
Published: July 2, 2024
Share

തിരുവനന്തപുരം: സംസ്ഥാനത്ത് ഹെപ്പറ്റൈറ്റിസ് എ നിയന്ത്രണവിധേയമെന്ന് ആരോ​ഗ്യ മന്ത്രി വീണാ ജോർജ്. ശാസ്ത്രീയമായ ഇടപെടലിന്റെ ഭാ​ഗമായി രോ​ഗം റിപ്പോർട്ട് ചെയ്ത ഇടങ്ങളിലെല്ലാം സ്ഥിതി നിയന്ത്രണവിധേയമെന്നും മന്ത്രി പറഞ്ഞു.

രോ​ഗം റിപ്പോർട്ട് ചെയ്ത ഇടങ്ങളിൽ ബോധവത്കരണം,ആരോഗ്യ പ്രവര്‍ത്തകരുടെ സന്ദര്‍ശനം,പ്രത്യേക വൈദ്യസംഘങ്ങളുടെ മേല്‍നോട്ടം എന്നിവ രോ​ഗവ്യാപനം തടയുന്നതിൽ സഹായിച്ചെന്നും മന്ത്രി.

അതേസമയം, സംസ്ഥാനം പകർച്ചവ്യാധികൾ എളുപ്പത്തിൽ വ്യാപിക്കാൻ സാധ്യതയുളള സ്ഥലമാണെന്നും മന്ത്രി പറഞ്ഞു.തിരുവനന്തപുരം: വര്‍ഷത്തില്‍ ഏത് സമയവും പെയ്യാവുന്ന മഴ, കാലാവസ്ഥയിലെ പ്രത്യേകതകള്‍, ഉയര്‍ന്ന ജനസാന്ദ്രത, പരിസ്ഥിതിയിലെ വനമേഖലയിലെ സാന്നിധ്യം തുടങ്ങിയ ഘടകങ്ങള്‍ എല്ലാം തന്നെ സംസ്ഥാനത്തെ പകര്‍ച്ചവ്യാധികളുടെ വ്യാപനത്തിന് ഉയര്‍ന്ന സാധ്യതയുള്ളയിടമാക്കി മാറ്റുന്നുവെന്നും മന്ത്രി കൂട്ടിചേർത്തു.

TAGGED:HEALTH MINISTER KERALAhepatitis ALEGISLATIVE ASSEMBLYveena george
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

- Advertisement -

Recent Posts

  • അമീബിക് മസ്തിഷ്ക ജ്വരം: ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശിനി മരിച്ചു
  • നാളെ ആറ് ജില്ലകളിൽ യെല്ലോ അലർട്ട്; ശക്തമായ മഴയ്ക്കൊപ്പം ഇടിമിന്നലും കാറ്റുമുണ്ടാകും
  • ഇടുക്കിയിൽ വീട്ടിലെ പ്രസവത്തിനിടെ നവജാതശിശു മരിച്ചു
  • സോഷ്യൽ മീഡിയ നിരോധനം: നേപ്പാളിൽ യുവാക്കളുടെ പ്രക്ഷോഭം, സംഘർഷത്തിൽ 9 മരണം
  • കലാരംഗത്തെ നിർമ്മിത ബുദ്ധിയുടെ ഇടപെടൽ ആശങ്കയേറ്റുന്നത് : കെ.എസ് ചിത്ര

You Might Also Like

News

ഇനി ചിരിയോർമ: നടൻ മാമുക്കോയ അന്തരിച്ചു

April 26, 2023
News

ഗിന്നസ് റെക്കോർഡ് നേടിയ നായ മുത്തശ്ശി യാത്രയായി

October 6, 2022
News

‘അച്ഛന്റെ മകൻ’; രഞ്ജി അരങ്ങേറ്റ മത്സരത്തിൽ സെഞ്ച്വറി നേടി അർജുൻ ടെൻഡുൽക്കര്‍

December 15, 2022
News

അമിത് ഷായ്‌ക്കെതിരായ വിമർശനം; ജോൺ ബ്രിട്ടാസിന് രാജ്യസഭാധ്യക്ഷന്റെ നോട്ടീസ്

April 29, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?