EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: മലപ്പുറത്ത് പ്ലസ് വൺ പ്രവേശനം കുറവുളളത് 2954 സീറ്റുകൾ മാത്രമെന്ന് മന്ത്രി വി എൻ ശിവൻകുട്ടി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > മലപ്പുറത്ത് പ്ലസ് വൺ പ്രവേശനം കുറവുളളത് 2954 സീറ്റുകൾ മാത്രമെന്ന് മന്ത്രി വി എൻ ശിവൻകുട്ടി
News

മലപ്പുറത്ത് പ്ലസ് വൺ പ്രവേശനം കുറവുളളത് 2954 സീറ്റുകൾ മാത്രമെന്ന് മന്ത്രി വി എൻ ശിവൻകുട്ടി

Web News
Last updated: June 22, 2024 12:26 PM
Web News
Published: June 22, 2024
Share
plus one admission

തിരുവന്തപുരം: മലപ്പുറത്ത് പ്ലസ് വൺ പ്രവേശം കുറവുളളത് 2954 സീറ്റുകൾ മാത്രമാണെന്ന് വി എൻ ശിവൻകുട്ടി, ഇനിയും രണ്ട് അലോട്ട്മെന്റുകൾ കൂടി ബാക്കി ഉണ്ടെന്നും മന്ത്രി പറഞ്ഞു. ജൂലൈ മാസം രണ്ടിന് ഇതിനായി അപേക്ഷ ക്ഷണിക്കും.

സംസ്ഥാനത്ത് നടക്കുന്നത് രാഷ്ട്രീയ പ്രേരിതമായ സമരമാണ് , സംഘർഷ സാഹചര്യങ്ങളിലേക്ക് കാര്യങ്ങൾ കൊണ്ടു പോകരുതെന്നും അദ്ദേഹം കൂട്ടിചേർത്തു.ആകെ 4,21,661 പേർ പ്ലസ് വണ്ണിലേക്ക് അപേക്ഷിച്ചു. 2,68,192 പേർക്ക് മെറിറ്റിൽ അഡ്മിഷൻ ലഭിച്ചു. 18,850 കമ്മ്യൂണിറ്റി കോട്ട, 15474 മാനേജ്മെന്‍റ് ക്വാട്ട, 9049 അണ്‍ എയ്ഡഡ്, 4336 സ്പോർട്ട് ക്വാട്ട, 868 മോഡൽ പ്രസിഡൻഷ്യൽ സ്കൂൾ എന്നിങ്ങനെയും അഡ്മിഷനായി. ആകെ 3,16,669 സീറ്റുകളിൽ അഡ്മിഷൻ നൽകി കഴിഞ്ഞു.

അണ്‍ എയ്ഡഡ് ഒഴിവാക്കിയാല്‍ തന്നെ 11,083 സീറ്റുകള്‍ ഒഴിഞ്ഞ് കിടക്കുന്നുണ്ട്. മലപ്പുറത്ത്‌ ഇനി പ്രവേശനം ലഭിക്കാനുള്ളത് 14037 പേര്‍ക്ക് മാത്രമാണ്.

TAGGED:malappuram plus one admissionMinister V. Shivankutty
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

മനുഷ്യൻ കുടിക്കരുത്: ഗോമൂത്രത്തില്‍ മാരകമായ ബാക്ടീരിയകളുണ്ടെന്ന് പഠനം

April 11, 2023
News

ഭക്ഷണവും വെള്ളവുമടക്കം തടയുന്നത് ഇസ്രയേലിന് തിരിച്ചടിയാകും; മുന്നറിയിപ്പുമായി ഒബാമ

October 24, 2023
News

വൈകാരിക കുറിപ്പുമായി നടി: ഇരയോ അതിജീവിതയോ അല്ല, താനൊരു മനുഷ്യസ്ത്രീ

December 19, 2025
News

സൗദിയില്‍ ഇനി വേട്ടക്കാലം

August 31, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?