EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ‘ടെസ്ല കാർ, ഐ ഫോൺ 15 പ്രോ മാക്സ്’: വമ്പൻ ഓഫറുകളുമായി 10 എക്സ് പ്രോപ്പർട്ടീസ്.
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Business > ‘ടെസ്ല കാർ, ഐ ഫോൺ 15 പ്രോ മാക്സ്’: വമ്പൻ ഓഫറുകളുമായി 10 എക്സ് പ്രോപ്പർട്ടീസ്.
Business

‘ടെസ്ല കാർ, ഐ ഫോൺ 15 പ്രോ മാക്സ്’: വമ്പൻ ഓഫറുകളുമായി 10 എക്സ് പ്രോപ്പർട്ടീസ്.

Web Desk
Last updated: June 5, 2024 4:59 PM
Web Desk
Published: June 5, 2024
Share

ദുബായ്: യു.എ.ഇ.യിൽ പ്രോപ്പർട്ടി സ്വന്തമാക്കുന്നവരിൽ തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രീമിയം ഇലക്ട്രിക് കാറായ ടെസ്ല മോഡൽ-3, ഐ ഫോൺ 15 പ്രോ മാക്സ് എന്നീ സമ്മാനങ്ങളുമായി 10 x പ്രോപ്പർട്ടീസ്. ഇതോടൊപ്പം ഉപഭോക്താക്കൾക്ക് അപ്പാർട്ട്മെൻ്റുകൾ സൗജന്യമായി ഫ‍ർണിഷിം​ഗ് ചെയ്തു കൊടുക്കുമെന്നും 10 x പ്രോപ്പർട്ടീസ് സി.ഇ.ഒ സുകേഷ് ​ഗോവിന്ദൻ പ്രഖ്യാപിച്ചു.

ജൂൺ 1മുതൽ ജൂലൈ 30 വരെയുള്ള കാലളവിൽ പ്രോപ്പർട്ടി വാങ്ങുന്നവരിൽ നിന്നുമാണ് ഭാഗ്യശാലികളെ തിരഞ്ഞെടുക്കുക. ജൂലൈ 7 മുതൽ
9 വരെ ഷാർജ എക്സ്പോയിൽ നടക്കുന്ന കമോൺ കേരള പ്രോപ്പർട്ടി ഷോയിലാണ് ഇതിന്റെ ലോഞ്ച് നടക്കുക. അനുദിനം വളർന്നുകൊണ്ടിരിക്കുന്ന ദുബായ് റിയൽ എസ്റ്റേറ്റ് മേഖലയിൽ വർഷങ്ങളുടെ അനുഭവസമ്പത്തുമായി മുൻനിരയിൽ നിൽക്കുന്ന കമ്പനിയാണ് 10 x പ്രോപ്പർട്ടീസ്.

ദുബായ് ബിസിനിസ് ബേയിൽ സിം​ഗിൾ ബിസിനസ് ടവ‍ർ 805- ആസ്ഥാനമായി പ്രവർത്തിച്ചു വരുന്ന ടെൻ എക്സ് പ്രോപ്പർട്ടീസ് ലോകത്തിൻ്റെ വിവിധ ഭാ​ഗങ്ങളിൽ പ്രോപ്പർട്ടി എക്സിബിഷൻ നടത്തുന്നതിന്റെ ഭാഗമായി ജൂലൈ 29 മുതൽ ആഗസ്റ്റ് 1 വരെ ലണ്ടനിൽ (യു.കെ) പ്രോപ്പർട്ടി ഷോ സംഘടിപ്പിച്ചിരിക്കുകയാണ്.

ഉപഭോക്താവിന്റെ അഭിരുചിക്കും, ബഡ്ജറ്റിനും അനുയോജ്യമായ വില്ലകൾ, ടൗൺ ഹൗസുകൾ , അപ്പാർട്മെന്റുകൾ, വസ്തുവകകൾ എന്നിവ മികച്ച ഡെവലപ്പർമാരിൽ നിന്നും സൗജന്യ സേവനത്തിലൂടെ വാങ്ങിക്കൊടുക്കുന്ന 10 എക്സ് പ്രോപ്പർട്ടീസ് വാങ്ങുന്നവർക്ക് കുറഞ്ഞ ചിലവിൽ കൂടുതൽ വിറ്റ് വരവ്, മികച്ച വാടക സാധ്യത എന്നിവ ഉറപ്പുവരൂത്തുകയും ചെയ്യുന്നു.

10 എക്സ് പ്രോപ്പർട്ടീസിൻ്റെ സേവനം ലഭ്യമാക്കാൻ ആ​ഗ്രഹിക്കുന്നവർക്ക് sukesh@10xproperties.ae എന്ന ഇമെയിലിലോ 0559468090 നമ്പരിലോ ബന്ധപ്പെടാം. 10x ഇൽ നിന്നും വാങ്ങുന്ന പ്രോപ്പർട്ടികൾ അധിക ലാഭത്തിന് വിൽക്കാൻ ആ​ഗ്രഹിക്കുന്നവർക്ക് അതിനുള്ള സഹായം നൽകുന്നതും 10 എക്സ് പ്രോപ്പർട്ടീസിൻ്റെ സവിശേഷതയാണ്. പ്രോപ്പർട്ടികളുടെ വിൽപനയ്ക്കും മറ്റു ഇടപാടുകൾക്കുമായി പ്രത്യേക വിഭാ​ഗം തന്നെ 10 എക്സ് പ്രോപ്പർട്ടീസിനുണ്ട്. വാർത്താ സമ്മേളനത്തിൽ 10 എക്സ് പ്രോപ്പർട്ടീസ് ഡയറക്ടർ വി. എസ്.ബിജുകുമാർ, സെയിൽസ് മാനേജർമാരായ ഷമീർ സുബൈർ, സന്തോഷ് തൃശ്ശൂർ എന്നിവ‍രും പങ്കെടുത്തു.

TAGGED:10 x PropertiesBuilding TaxIphone MaxTelsa Model 3TeslaUAE Properties
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സ്വർണക്കവർച്ച: ശബരിമല മുൻ എക്സിക്യൂട്ടീവ് ഓഫീസർ ജയിലിൽ
  • യുഎഇയിൽ ഇന്ധനവില പുതുക്കി: പെട്രോൾ, ഡീസൽ വിലയിൽ കുറവ്
  • വടകര എൻ‌.ആർ‌.ഐ പ്രവാസോത്സവം നവംബർ രണ്ടിന്
  • യുഎഇയിലെ ഏറ്റവും സ്വാധീനമുള്ള വനിതകളുടെ പട്ടികയിലെ ഏക മലയാളിയായി ഷഫീന യൂസഫലി
  • മിഡിൽ ഈസ്റ്റ് വിപണിയിൽ പുതിയ ക്യാമറ അവതരിപ്പിച്ച് നിക്കോൺ

You Might Also Like

BusinessDiaspora

ശരീയ അടിസ്ഥാനത്തിലുള്ള ഏറ്റവും മികച്ച ഗോൾഡ് ഇൻവെസ്റ്റ്മെൻ്റ് ആപ്പ് പുരസ്കാരം ഓ ഗോൾഡിന്

October 30, 2025
Business

മെഹ്സൂസ് ഗ്യാരന്‍റീഡ് മില്യണയർ ഡ്രോയിൽ പ്രവാസിയായ മലയാളി വനിതയ്ക്ക് വിജയം

April 14, 2023
Business

ഗൂഗിൾ സെർച്ച് 2024: ഇല്ലുമിനാറ്റിയും ഓണസദ്യയും തെരഞ്ഞ് ഇന്ത്യ

December 10, 2024
Business

മഹ്‌സൂസ് പ്രതിവാര നറുക്കെടുപ്പിലെ രണ്ടാമത്തെ മില്യനയറെ തെരഞ്ഞെടുത്തു

March 20, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?