EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ജിദ്ദയിൽ സ്ഫോടനം; സ്വയം പൊട്ടിത്തെറിച്ച് ഒരാൾ കൊല്ലപ്പെട്ടു
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ജിദ്ദയിൽ സ്ഫോടനം; സ്വയം പൊട്ടിത്തെറിച്ച് ഒരാൾ കൊല്ലപ്പെട്ടു
News

ജിദ്ദയിൽ സ്ഫോടനം; സ്വയം പൊട്ടിത്തെറിച്ച് ഒരാൾ കൊല്ലപ്പെട്ടു

News Desk
Last updated: August 13, 2022 4:06 AM
News Desk
Published: August 13, 2022
Share

ജിദ്ദയിലുണ്ടായ സ്ഫോടനത്തിൽ ഒരാൾ കൊല്ലപ്പെട്ടു. സ്ഫോടക വസ്തു ഉപയോഗിച്ചു സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു.
ജിദ്ദ നഗരത്തിലെ അൽ സമീർ പരിസരത്താണു സംഭവം. സ്‌ഫോടനത്തിൽ ഒരു പാക്കിസ്ഥാൻ സ്വദേശിക്കും മൂന്നു സുരക്ഷാ ഉദ്യോഗസ്ഥർക്കും പരുക്കേറ്റതായാണു റിപ്പോർട്ടുകൾ.

അബ്ദുല്ല ബിൻ സായിദ് അബ്ദുൽറഹ്മാൻ അൽ ബക്രി അൽ ഷെഹ്‌രിയാണ് കൊല്ലപ്പെട്ടയാൾ. കഴിഞ്ഞ ഏഴു വർഷമായി രാജ്യത്തു സുരക്ഷാ വിഭാഗം തിരയുന്ന ആളാണിയാൾ. തീവ്രവാദിയാണെന്നു സൗദി സേന പറയുന്ന ഇയാൾ ജിദ്ദയിൽ സുരക്ഷാ സേന അറസ്റ്റ് ചെയ്യാൻ ശ്രമിച്ചപ്പോൾ ധരിച്ചിരുന്ന ചാവേർ വസ്ത്രം പൊട്ടിത്തെറിച്ചതായി സൗദി അറേബ്യയുടെ സ്റ്റേറ്റ് സെക്യൂരിറ്റി പ്രസിഡൻസി പ്രസ്താവനയിൽ പറഞ്ഞു.

TAGGED:blastjidda
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

Editoreal PlusNews

സഹായ ഹസ്തം പൈതൃകമായി കാണുന്ന നാട്; ലോകത്തിന് മാനുഷികതയുടെ മുഖം കൂടിയാണ് യുഎഇ

August 8, 2022
News

ഒഡീഷയിലെ അപകട വാര്‍ത്ത ഹൃദയം തകര്‍ത്തെന്ന് ജോ ബൈഡന്‍; ഒപ്പമുണ്ടെന്ന ആശ്വാസ വാക്കുകളുമായി ലോക രാജ്യങ്ങള്‍

June 4, 2023
News

യുഎഇയിലെ അനധികൃത കുടിയേറ്റക്കാരെ നാടുകടത്തും

September 17, 2022
News

ഹിജാബ് കേസിൽ സുപ്രീംകോടതിയുടെ ഭിന്നവിധി

October 13, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?