EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: രണ്ടാമത്തെ കുഞ്ഞിനെ വരവേറ്റ് വിരാടും അനുഷ്കയും
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Entertainment > രണ്ടാമത്തെ കുഞ്ഞിനെ വരവേറ്റ് വിരാടും അനുഷ്കയും
EntertainmentSports

രണ്ടാമത്തെ കുഞ്ഞിനെ വരവേറ്റ് വിരാടും അനുഷ്കയും

Web Desk
Last updated: February 20, 2024 9:20 PM
Web Desk
Published: February 20, 2024
Share

ഇന്ത്യൻ ബാറ്റിംഗ് ഇതിഹാസം വിരാട് കോഹ്‌ലിയ്ക്കും ബോളിവുഡ് താരം അനുഷ്‌ക ശർമ്മയ്ക്കും രണ്ടാമത്തെ കുഞ്ഞ് പിറന്നു. തങ്ങൾക്ക് ആൺകുഞ്ഞ് പിറന്നതായി വിരാടും അനുഷ്കയും സമൂഹമാധ്യമങ്ങളിലൂടെയാണ് അറിയിച്ചത്. ഫെബ്രുവരി 15-നാണ് മകൾ വാമികയ്ക്ക് കുഞ്ഞു സഹോദരൻ പിറന്നതെന്നും കുഞ്ഞിന് അക്കായ് എന്ന് പേരിടുന്നതായും ദമ്പതികൾ അറിയിച്ചു.

നിലവിൽ നടക്കുന്ന ഇം​ഗ്ലണ്ട് – ഇന്ത്യ ടെസ്റ്റ് പരമ്പരയിൽ നിന്നും വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി വിരാട് കോലി മാറിനിൽക്കുകയായിരുന്നു. എന്നാൽ ഇതേക്കുറിച്ച് കൂടുതൽ വിവരങ്ങൾ ബിസിസിഐ പുറത്തു വിട്ടിരുന്നില്ല. 2017-ലാണ് നീണ്ട നാളത്തെ പ്രണയത്തിനൊടുവിൽ വിരാട് കോഹ്ലി ബോളിവുഡ് താരം അനുഷ്ക ശർമ്മയെ വിവാഹം കഴിച്ചത്. 2021-ലാണ് ഇവരുടെ ആദ്യത്തെ കുഞ്ഞായ വാമിക പിറന്നത്.

 

View this post on Instagram

 

A post shared by Virat Kohli (@virat.kohli)

TAGGED:aaanushkavamikavirat kohlivirushka
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

NewsSports

ഗോട്‌സേ തിരിച്ചെത്തി; ലോകകപ്പ് ടീം പ്രഖ്യാപിച്ച് ജര്‍മനി

November 11, 2022
Sports

ഖത്തറിൻ്റെ മണ്ണിൽ ഇന്ന് ഇംഗ്ലണ്ടും ഇറാനും ഏറ്റുമുട്ടും

November 21, 2022
Entertainment

സ്വന്തം കഴിവിൽ വിശ്വസിക്കാൻ എന്നെ പ്രേരിപ്പിച്ചത് സിദ്ദിഖ് സാറാണ്; ഗുരുനാഥൻ്റെ ഓർമകളിൽ സൂര്യ

August 12, 2023
Entertainment

പുഷ്പ സംവിധായകനൊപ്പം രാംചരൺ: ഷൂട്ടിം​ഗ് ഈ വർഷം അവസാനം

March 25, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?