EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: വയനാട് കാട്ടാന കൊലപ്പെടുത്തിയ അജീഷിന്റെ മൃതദേഹവുമായി ജനപ്രതിഷേധം; എസ് പിയെ തടഞ്ഞു
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > വയനാട് കാട്ടാന കൊലപ്പെടുത്തിയ അജീഷിന്റെ മൃതദേഹവുമായി ജനപ്രതിഷേധം; എസ് പിയെ തടഞ്ഞു
News

വയനാട് കാട്ടാന കൊലപ്പെടുത്തിയ അജീഷിന്റെ മൃതദേഹവുമായി ജനപ്രതിഷേധം; എസ് പിയെ തടഞ്ഞു

Web News
Last updated: February 10, 2024 11:54 AM
Web News
Published: February 10, 2024
Share

വയനാട് ചാലിഗദ്ദയില്‍ കാട്ടാന കൊലപ്പെടുത്തിയ 47കാരനായ അജീഷിന്റെ മൃതദേഹവുമായി നഗരത്തില്‍ പ്രതിഷേധിച്ച് ജനങ്ങള്‍. മാനന്തവാടിയിലേക്ക് ഉള്ള പ്രധാന റോഡുകള്‍ ഉപരോധിച്ചുകൊണ്ടാണ് ജനങ്ങളുടെ പ്രതിഷേധം. നേരത്തെ മൃതദേഹം ആശുപത്രിയില്‍ നിന്ന് ഏറ്റുവാങ്ങാന്‍ നാട്ടുകാര്‍ തയ്യാറായിരുന്നില്ല.

വയനാട് എസ്പി ടി നാരായണനെതിരെ പ്രതിഷേധമുണ്ടായി. എസ്പിയുടെ വാഹനം പ്രതിഷേധക്കാര്‍ തടഞ്ഞു. എസ്പിയോട് ആശുപത്രിയിലേക്ക് നടന്നുപോകാനാണ് നാട്ടുകാര്‍ ആവശ്യപ്പെട്ടത്. ഗോബാക്ക് വിളികളും ഇതിനൊപ്പം ഉയര്‍ന്നു.

മതില്‍പൊളിച്ചെത്തിയ ആ വീട്ടുമുറ്റത്ത് വെച്ചാണ് അജീഷിനെ കൊലപ്പെടുത്തിയത്. കര്‍ണാടക റേഡിയോ കോളര്‍ ഘടിപ്പിച്ച മോഴയാനയാണ് ആക്രമണം നടത്തിയത്. ആന മതിലും ഗേറ്റു തകര്‍ത്ത് അകത്ത് വന്നാണ് ആന ഓടുന്നതിനിടയില്‍ വീണ അജീഷിനെ ചവിട്ടിയ ശേഷം കടന്നു പോയത്. രാവിലെ ഏഴരയോടെയാണ് അപകടമുണ്ടായത്. ടാക്‌സി ഡ്രൈവറാണ് കൊല്ലപ്പെട്ട അജീഷ്.

. ആക്രമിച്ച് കൊലപ്പെടുത്തിയ ആനയുടെ സാന്നിധ്യം നേരത്തെ തന്നെ സ്ഥിരീകരിച്ചിരുന്നതായി വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ അറിയിച്ചു. എന്നാല്‍ ആനയെ ട്രാക്ക് ചെയ്യാനുള്ള ആന്റിനയും റസീവറും കര്‍ണാടക കൈമാറിയില്ല. റേഡിയോ കോളര്‍ ഐഡി ഉപയോഗിച്ചാണ് നിലവില്‍ ട്രാക്കിങ്ങ് നടത്തി വന്നത്. ലൊക്കേഷന്‍ ട്രാക്ക് ചെയ്യാന്‍ മണിക്കൂറുകള്‍ എടുക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

 

 

TAGGED:wayanad
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

നോട്ടുനിരോധനത്തിന് പിന്നാലെ നൈജീരിയയിൽ ജനകീയ പ്രക്ഷോഭം

February 17, 2023
News

പ്രധാനമന്ത്രി നരേന്ദ്രമോദി യുഎഇ സന്ദർശിക്കും ; ഈ മാസം 15 ന് അബുദാബിയിൽ

July 12, 2023
News

മുഖ്യമന്ത്രി സിദ്ധരാമയ്യ തന്നെ, പ്രഖ്യാപനം ഉടനുണ്ടാകും

May 16, 2023
News

പുതിയ വിമാനക്കമ്പനി പ്രഖ്യാപിച്ച് സൗദി കിരീടാവകാശി

March 12, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?