EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: സുസ്ഥിര ഭാവിക്കായി, പ്രകൃതിക്ക് വേണ്ടി ലുലുവിനൊപ്പം നടക്കാം. ലുലുഗ്രൂപ്പ് സംഘടിപ്പിക്കുന്ന വാക്കത്തോൺ നാളെ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Business > സുസ്ഥിര ഭാവിക്കായി, പ്രകൃതിക്ക് വേണ്ടി ലുലുവിനൊപ്പം നടക്കാം. ലുലുഗ്രൂപ്പ് സംഘടിപ്പിക്കുന്ന വാക്കത്തോൺ നാളെ
BusinessDiaspora

സുസ്ഥിര ഭാവിക്കായി, പ്രകൃതിക്ക് വേണ്ടി ലുലുവിനൊപ്പം നടക്കാം. ലുലുഗ്രൂപ്പ് സംഘടിപ്പിക്കുന്ന വാക്കത്തോൺ നാളെ

News Desk
Last updated: February 3, 2024 6:42 PM
News Desk
Published: February 3, 2024
Share

ദുബായ്: സുസ്ഥിരഭാവിക്കായി പ്രകൃതിക്കൊപ്പം ചേർന്ന് ലുലുഗ്രൂപ്പ് സംഘടിപ്പിക്കുന്ന വാക്കത്തോൺ നാളെ ദുബായിൽ നടക്കും. ദുബായ് മംസാർ പാർക്കിൽ നാളെ രാവിലെ 7.30ന് ആരംഭിക്കുന്ന വാക്കത്തോണിൽ യുഎഇ ക്രിക്കറ്റ് ടീം മുൻക്യാപ്റ്റൻ റിസ്വാൻ, യുഎഇ ഫുട്ബോൾ താരം റാഷിദ് ജലാൽ എന്നിവർ മുഖ്യാതിഥിയാകും. വാക്കത്തോണിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 8005858 എന്ന വാട്ട്സ്ആപ്പ് നമ്പറിലേക്ക് “WALKATHONE REGISTRATION” എന്ന് മെസേജ് അയക്കുക.ഫെബ്രുവരി നാല് ഞായറാഴ്ച രാവിലെ 7.30 മുതൽ 8 മണിവരെ ഗുഡീ ബാഗ് കളക്ഷനായുള്ള സമയക്രമം. 8 മണിക്ക് വാക്കത്തോൺ ആരംഭിക്കും. യുഎഇയിലെ പ്രകൃതി സ്നേഹികളും പരിസ്ഥിതി സാമൂഹിക മേഖലകളിലെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന നിരവധി പേർ പരിപാടിയുടെ ഭാഗമാകും. വാക്കത്തോണിന് ശേഷം 12 മണിവരെ ഇന്‍ററാക്ടീവ് സെഷൻസും പരിപാടിയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.ആഫ്രിക്കൻ ഡ്രമ്മേഴ്,സാംബ ഡാൻസ്,ചിയർ സ്ക്വാഡ്.ലൈവ് ഡിജെ,റീസൈക്ലിംഗ് വർക്കഷോപ്പസ്,സൂംബ സെഷൻസ്, ഗെയിമുകൾ, മെഡിക്കൽ ചെക്കപ്പ് എന്നിവ പരിപാടിയുടെ ഭാഗമായി പാർക്കിൽ നടക്കും. പരിപാടിക്ക് മുൻവർഷത്തെ അപേക്ഷിച്ച് മികച്ച പൊതുജനപങ്കാളിത്തം ഉണ്ടാകുമെന്നാണ് പ്രതീക്ഷ.

Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

Diaspora

കൗമാരക്കുതിപ്പിൽ ദുബായ് മെട്രോ, പതിനാലാം പിറന്നാൾ ആഘോഷിച്ച് ദുബായിയുടെ ജീവനാഡി

September 9, 2023
Diaspora

മലയാളി പ്രവാസികൾക്ക് ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കുമെന്ന് നോർക്ക

January 12, 2023
DiasporaNews

കൂടുതൽ കുടിയേറ്റക്കാരെ സ്വീകരിക്കാനൊരുങ്ങി കാനഡ

November 2, 2022
DiasporaNews

ദുബായ്-ഷാർജ ട്രാഫിക്ക് സുഗമമാകുന്നു, അൽ ഇത്തിഹാദ് റോഡിലെ ട്രാഫിക് പരിഷ്കരണം പൂർത്തിയായി

May 30, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?