EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ശ്രീനാഥ് ഭാസിയുടെ ‘എല്‍എല്‍ബി’; ട്രെയ്‌ലര്‍
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Uncategorized > ശ്രീനാഥ് ഭാസിയുടെ ‘എല്‍എല്‍ബി’; ട്രെയ്‌ലര്‍
Uncategorized

ശ്രീനാഥ് ഭാസിയുടെ ‘എല്‍എല്‍ബി’; ട്രെയ്‌ലര്‍

News Desk
Last updated: January 24, 2024 5:52 PM
News Desk
Published: January 24, 2024
Share

ശ്രീനാഥ് ഭാസി,അനൂപ് മേനോന്‍,വിശാഖ് നായര്‍,അശ്വത് ലാല്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എ എം സിദ്ധിഖ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘എല്‍.എല്‍.ബി’ ലൈഫ് ലൈന്‍ ഓഫ് ബാച്ചിലേഴ്‌സ് )എന്ന ചിത്രത്തിന്റെ ഒഫീഷ്യല്‍ ട്രെയിലര്‍ റിലീസായി. ഫെബ്രുവരി രണ്ടിന് റിലീസ് ചെയ്യുന്ന ചിത്രത്തില്‍ റോഷന്‍ അബൂബക്കര്‍, സുധീഷ്,ശ്രീജിത്ത് രവി, രമേഷ് കോട്ടയം, സിബി കെ തോമസ്, മനോജ് കെ യു, പ്രദീപ് ബാലന്‍,കാര്‍ത്തിക സുരേഷ്,സീമ ജി നായര്‍,നാദിറ മെഹ്റിന്‍,കവിത ബൈജു,ചൈത്ര പ്രവീണ്‍ തുടങ്ങിയ പ്രമുഖ താരങ്ങളും അഭിനയിക്കുന്നു.

രണ്ടത്താണി ഫിലിംസിന്റെ ബാനറില്‍ മുജീബ് രണ്ടത്താണി നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ഫൈസല്‍ അലി നിര്‍വഹിക്കുന്നു.
സന്തോഷ് വര്‍മ്മ, മനു മഞ്ജിത് എന്നിവരുടെ വരികള്‍ക്ക് ബിജി ബാല്‍, കൈലാസ് എന്നിവര്‍ സംഗീതം പകരുന്നു. എഡിറ്റര്‍- അതുല്‍ വിജയ്,
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ദീപക് പരമേശ്വരന്‍, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍-സിനു മോള്‍ സിദ്ധിഖ്.

കല-സുജിത് രാഘവ്, മേക്കപ്പ്-സജി കാട്ടാക്കട, വസ്ത്രാലങ്കാരം- അരവിന്ദ് കെ ആര്‍, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍-സുധീഷ് ഗാന്ധി, അസ്സോസിയേറ്റ് ഡയറക്ടര്‍-ജംനാസ് മുഹമ്മദ്, ആക്ഷന്‍-ഫീനിക്‌സ് പ്രഭു, മാഫിയ ശശി, അഷ്‌റഫ് ഗുരുക്കള്‍, കൊറിയോഗ്രാഫി-എം ഷെറീഫ്, ഇംതിയാസ്, സ്റ്റില്‍സ്-ഷിബി ശിവദാസ്, ഡിസൈന്‍-മനു ഡാവിഞ്ചി, പി ആര്‍ ഒ-എ എസ് ദിനേശ്.

 

TAGGED:LLBSreenath bhasi
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

NewsUncategorized

നിശബ്ദരായവർക്ക് ശബ്ദമായ, തലമുറകളെ രൂപപ്പെടുത്തിയ  എം ടി; അനുശോചിച്ച് പ്രധാനമന്ത്രി ന​രേന്ദ്ര മോദി

December 26, 2024
Uncategorized

ട്രെയിനുകളുടെ വേഗം വർധിപ്പിക്കൽ: പാളത്തിലെ കൊടും വളവുകൾ നിവർത്താൻ തുടങ്ങി റെയിൽവേ

March 12, 2024
Uncategorized

പാൻ ഇന്ത്യൻ ചിത്രം ‘ക’ ചിത്രീകരണം പൂർത്തിയായി; കേരളത്തിലെത്തിക്കുന്നത് ദുൽഖറിൻ്റെ വെഫെറർ ഫിലിംസ്

September 24, 2024
NewsUncategorized

മാടായി കോളേജിലെ വിവാദ നിയമനം: സ്വജനപക്ഷപാതം കാണിച്ചിട്ടില്ലെന്ന് എംകെ രാഘവൻ എംപി

December 10, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?