EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ‘കാതല്‍’ ഇനി ആമസോണ്‍ പ്രൈമില്‍; സൗജന്യ സ്ട്രീമിംഗ് ഉടന്‍
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Entertainment > ‘കാതല്‍’ ഇനി ആമസോണ്‍ പ്രൈമില്‍; സൗജന്യ സ്ട്രീമിംഗ് ഉടന്‍
Entertainment

‘കാതല്‍’ ഇനി ആമസോണ്‍ പ്രൈമില്‍; സൗജന്യ സ്ട്രീമിംഗ് ഉടന്‍

News Desk
Last updated: January 4, 2024 3:04 PM
News Desk
Published: January 4, 2024
Share

മമ്മൂട്ടി കേന്ദ്ര കഥാപാത്രമായി ജിയോ ബേബി സംവിധാനം ചെയ്ത കാതല്‍ ഒടിടി റിലീസിന് ഒരുങ്ങുന്നു. ചിത്രം ആമസോണ്‍ പ്രൈമിലാണ് റിലീസ് ചെയ്യാനിരിക്കുന്നത്. നിലവില്‍ മറ്റ് രാജ്യങ്ങളില്‍ ചിത്രം വാടകയ്ക്കാണ് ലഭിക്കുക. താമിസായതെ തന്നെ ചിത്രത്തിന്റെ സൗജന്യ സ്ട്രീമിംഗ് ആരംഭിക്കും.

മമ്മൂട്ടിയുടെ സിനിമ ജീവിതത്തിലെ ഏറ്റവും മികച്ച സിനിമകളില്‍ ഒന്നാണ് കാതലെന്നാണ് നിരൂപകരടക്കം അഭിപ്രായപ്പെട്ടത്. ചിത്രത്തെ കുറിച്ച് ന്യൂയോര്‍ക്ക് ടൈംസും ഒരു ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. കാതലില്‍ മമ്മൂട്ടിയുടെ സ്വവര്‍ഗാനുരാഗിയുടെ വേഷത്തെയും മമ്മൂട്ടി സിനിമ നിര്‍മ്മിക്കാനെടുത്ത തീരുമാനത്തെയും ന്യൂയോര്‍ക്ക് ടൈംസ് പ്രശംസിച്ചിരുന്നു.

നവംബര്‍ 23നാണ് കാതല്‍ തിയേറ്ററില്‍ റിലീസ് ചെയ്തത്. ചിത്രത്തില്‍ ജ്യോതികയായിരുന്നു നായിക. മമ്മൂട്ടിക്കും ജ്യോതികയ്ക്കും പുറമെ ആര്‍.എസ് പണിക്കര്‍, സുധി കോഴിക്കോട്, ചിന്നു ചാന്ദിനി, മുത്തുമണി എന്നിവരും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. ആദര്‍ശ് സുകുമാരന്‍, പോള്‍സണ്‍ സ്‌കറിയ എന്നിവരാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

TAGGED:Amazon primeKaathal-the core
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

EntertainmentNews

‘വല്ല്യേട്ടൻ’ വീണ്ടും തീയേറ്ററുകളിൽ: ചിത്രത്തിന്റെ 4K റീമാസ്റ്റർ ചെയ്ത ട്രെയിലർ പുറത്ത്.

November 22, 2024
Entertainment

പാൻ ഇന്ത്യൻ ചിത്രം ‘ക’; തൻവി റാമിൻ്റെ പോസ്റ്റർ പുറത്ത്, കേരളത്തിൽ അവതരിപ്പിക്കുന്നത് ദുൽഖർ

September 13, 2024
Entertainment

‘രണ്‍വിജയിയും കബീര്‍ സിംഗും ഞാനും സ്ത്രീവിരുദ്ധരല്ല’; സന്ദീപ് റെഡ്ഡി വാങ്ക

December 20, 2023
Entertainment

ഏലിയനുമായി ശിവകാര്‍ത്തികേയന്‍; ‘അയലാന്‍’ ട്രെയ്‌ലര്‍

January 6, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?