EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഫാദര്‍ ഷൈജു കുര്യന്‍ ബിജെപിയില്‍, ‘വികസനത്തിന്റെ ഭാഗമാകാന്‍ മോദിയോടൊപ്പം ചേരുന്നു’
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ഫാദര്‍ ഷൈജു കുര്യന്‍ ബിജെപിയില്‍, ‘വികസനത്തിന്റെ ഭാഗമാകാന്‍ മോദിയോടൊപ്പം ചേരുന്നു’
News

ഫാദര്‍ ഷൈജു കുര്യന്‍ ബിജെപിയില്‍, ‘വികസനത്തിന്റെ ഭാഗമാകാന്‍ മോദിയോടൊപ്പം ചേരുന്നു’

Web News
Last updated: December 30, 2023 4:45 PM
Web News
Published: December 30, 2023
Share

ഓര്‍ത്തഡോക്‌സ് സഭ നിലയ്ക്കല്‍ ഭദ്രാസനം സെക്രട്ടറി ഫാദര്‍ ഷൈജു കുര്യന്‍ ബിജെപി അംഗത്വം സ്വീകരിച്ചു. ഷൈജു കുര്യനൊപ്പം ക്രിസ്ത്യന്‍ വിഭാഗത്തില്‍ നിന്നുള്ള 47 പേര്‍ അംഗത്വം എടുത്തു. എന്‍ഡിഎയുടെ ക്രിസ്തുമസ് സ്‌നേഹ സംഗമം വേദിയില്‍ വെച്ച്
കേന്ദ്ര സഹമന്ത്രി വി മുരളീധരന്‍ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു.

കഴിഞ്ഞ പത്ത് വര്‍ഷം കൊണ്ടാണ് ഇന്ത്യ വികസിച്ചതെന്നും വികസനത്തിന്റെ ഭാഗമാകാന്‍ മോദിയോടൊപ്പം നിര്‍ക്കാനാണ് ബിജെപിയില്‍ ചേര്‍ന്നതെന്നും ഫാദര്‍ ഷൈജു കുര്യന്‍ പറഞ്ഞു.

ഓര്‍ത്തഡോക്‌സ് സഭ വലിയ മെത്ര പൊലീത്ത കുര്യാക്കോസ് മാര്‍ ക്ലിമീസ്, കത്തോലിക്ക സഭയുടെ മാര്‍ ക്ലിമിസ് ബാവ തുടങ്ങിയ പുരോഹിതന്മാരും ചടങ്ങില്‍ പങ്കെടുത്തു.

അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണവുമായി ബന്ധപ്പെട്ട് പല ക്രൈസ്തവ സഭകളുടെ മേലധ്യക്ഷന്മാരും ബിഷപ്പുമാരും വൈദികരും ബിജെപിയെ സഹായിച്ചിട്ടുണ്ട്. അതിനാല്‍ ബിജെപിക്കൊപ്പമാണ് ക്രൈസ്തവ സഭ നില്‍ക്കുന്നതെന്നും ക്രൈസ്തവരായ നിരവധി പേര്‍ പാര്‍ട്ടിയില്‍ ചേരുമെന്നും വി മുരളീധരന്‍ പറഞ്ഞു.

അയോധ്യ കൊണ്ട് മാത്രമല്ല, നേരത്തെയും മോദി അധികാരത്തില്‍ വന്നത്. ചെപ്പടി വിദ്യ കാണിച്ചല്ല, വികസനം പറഞ്ഞാണ് വോട്ടു തേടുന്നത് എന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

 

TAGGED:father joined bjpnilakkal badrasanam
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

ഒരു വര്‍ഗീയ വാദിയുടെ ഭ്രാന്തിന് ഞാന്‍ എന്തിന് മറുപടി പറയണം; എം വി ഗോവിന്ദന്‍

August 4, 2023
News

ഫിലാഡൽഫിയയിൽ ആരാധനാലയങ്ങൾ അടച്ചു പൂട്ടുന്നു

December 16, 2022
News

കര്‍ണാടകയിലുണ്ടായ പരാജയത്തെ ഒളിപ്പിക്കാനുള്ള തന്ത്രം; 2000 രൂപ പിന്‍വലിക്കുന്നതില്‍ എം.കെ സ്റ്റാലിന്‍

May 20, 2023
News

ഗസയില്‍ ഭക്ഷണം വാങ്ങാന്‍ നിന്നവര്‍ക്ക് നേരെ വെടിയുതിര്‍ത്ത് ഇസ്രയേല്‍; 112 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

March 1, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?