EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: കെ ബി ഗണേഷ് കുമാറും രാമചന്ദ്രന്‍ കടന്നപ്പള്ളിയും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > കെ ബി ഗണേഷ് കുമാറും രാമചന്ദ്രന്‍ കടന്നപ്പള്ളിയും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു
News

കെ ബി ഗണേഷ് കുമാറും രാമചന്ദ്രന്‍ കടന്നപ്പള്ളിയും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു

Web News
Last updated: December 29, 2023 4:18 PM
Web News
Published: December 29, 2023
Share

കെ ബി ഗണേഷ് കുമാറും രാമചന്ദ്രന്‍ കടന്നപ്പള്ളിയും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. ഗവര്‍ണര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. കടന്നപ്പള്ളി രാമചന്ദ്രനാണ് ആദ്യം സത്യ പ്രതിജ്ഞ ചെയ്തത്. രണ്ടാമതായാണ് കെ ബി ഗണേഷ് കുമാറും സത്യപ്രതിജ്ഞ ചെയ്തു. രാമചന്ദ്രന്‍ കടന്നപ്പള്ളി സഗൗരവം സത്യപ്രതിജ്ഞ ചെയ്തപ്പോള്‍ കെ ബി ഗണേഷ് കുമാര്‍ ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്തു.

ഗണേഷ് കുമാര്‍ ഗതാഗത വകുപ്പ് മന്ത്രിയായും രാമചന്ദ്രന്‍ കടന്നപ്പള്ളി തുറുമുഖ വകുപ്പ് മന്ത്രിയായുമാണ് സ്ഥാനമേറ്റെടുക്കുക. മന്ത്രിമാര്‍ ഇന്ന് തന്നെ ചുമതലേല്‍ക്കും.

തിരുവനന്തപുരത്ത് കേരള രാജ്ഭവിന് മുന്നില്‍ പ്രത്യേകം സജ്ജീകരിച്ച പന്തലിലാണ് ചടങ്ങുകള്‍ നടന്നത്. വേദിയില്‍ മുഖ്യമന്ത്രിയുടെയും സാന്നിധ്യത്തിലായിരുന്നു സത്യപ്രതിജ്ഞ.

രാമചന്ദ്രന്‍ കടന്നപ്പള്ളിക്ക് നേരത്തെ ഉപയോഗിച്ചിരുന്ന ഓഫീസ് മുറി തന്നെയാണ് നല്‍കിയിരിക്കുന്നത്. കെ ബി ഗണേഷ് കുമാറിന് അഹമ്മദ് ദേവര്‍കോവില്‍ മന്ത്രിയായിരുന്ന സമയത്ത് ഉപയോഗിച്ചിരുന്ന ഓഫീസ് ആണ് നല്‍കിയിരിക്കുന്നത്.

എല്‍.ഡി.എഫ് രണ്ടര വര്‍ഷം പൂര്‍ത്തിയാക്കിയതിന്റെ അടിസ്ഥാനത്തിലാണ് ടേം വ്യവസ്ഥയില്‍ കെബി ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തത്.

സ്ഥാനമൊഴിഞ്ഞ ആന്റണി രാജുവും അഹമ്മദ് ദേവര്‍ കോവിലും സത്യ പ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കുന്നതിനായി കേരള രാജ്ഭവനില്‍ എത്തിയിരുന്നു. അതേസമയം പ്രതിപക്ഷം ചടങ്ങ് ബഹിഷ്‌കരിക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു.

 

TAGGED:KB Ganeshkumar MLAramachandran kadannappalli
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

കോഴിക്കോട് ഒരാള്‍ക്ക് കൂടി നിപ സ്ഥിരീകരിച്ചു

September 15, 2023
News

യുഎഇയിൽ താപനില ഉയരും

November 11, 2022
News

വയനാട്ടിൽ കാട്ടാന ആക്രമണത്തിൽ യുവാവ് മരിച്ച സംഭവത്തിൽ പ്രതിഷേധിച്ച് നാട്ടുകാർ;മന്ത്രിയെ വഴി തടഞ്ഞു

July 17, 2024
News

കേരളത്തിലേക്ക് വിമാനത്തിലെത്തി മോഷണം നടത്തി വിമാനത്തില്‍ തന്നെ മടങ്ങുന്ന ആന്ധ്രാ സ്വദേശി പിടിയില്‍

July 5, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?