EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഈ ക്രിസ്തുമസും എല്ലാ വർഷത്തെയും പോലെ മതിയോ?
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Business > ഈ ക്രിസ്തുമസും എല്ലാ വർഷത്തെയും പോലെ മതിയോ?
Business

ഈ ക്രിസ്തുമസും എല്ലാ വർഷത്തെയും പോലെ മതിയോ?

News Desk
Last updated: December 20, 2023 1:27 PM
News Desk
Published: December 20, 2023
Share

യു.എ.ഇയിലെ ഏറ്റവും ജനപ്രിയ ലോട്ടറി ടിക്കറ്റായ ലിറ്റിൽ ഡ്രോ ഈ ക്രിസ്തുമസ് ദിനത്തിൽ നിങ്ങളുടെ ജീവിതം തന്നെ മാറ്റി മറിച്ചേക്കും. ആലോചിച്ച് നിൽക്കാൻ സമയമില്ല ഇതാണ് ജീവിതത്തിന്‍റെ ഗതി മാറ്റാനുള്ള സുവർണ അവസരം. കാരണം അന്നാണ് ലിറ്റിൽ ഡ്രോയുടെ ഗ്രാന്‍ഡ് റാഫിള്‍ ഡ്രോ ഡിസംബര്‍ 25ന് നടക്കുന്ന നറുക്കെടുപ്പിൽ  ഒരു മില്യൺ ദിർഹം വരെയാണ് ഭാഗ്യശാലികളെ കാത്തിരിക്കുന്നത്. എത്ര തവണ നറുക്കെടുപ്പിൽ പങ്കെടുക്കുന്നുവോ അത്രയും തവണ ഗ്രാൻഡ് റാഫിൾ ഡ്രോയിൽ പങ്കെടുക്കാനുള്ള അവസരവും ലിറ്റിൽ ഡ്രോ ഉപഭോക്താക്കൾക്ക് നൽകുന്നുണ്ട്.10 ദിർഹത്തിൽ ആരംഭിക്കുന്ന ടിക്കറ്റുകൾ ഇതിനോടകം യുഎഇയിലാകെ സൃഷ്ടിച്ചത് നിരവധി ഭാഗ്യശാലികളെയാണ്. 3 നമ്പറുകള്‍ മാച്ച് ചെയ്യുന്നതിലൂടെ 30,000 ദിര്‍ഹം വരെ ലിറ്റിൽ ഡ്രോയിലൂടെ നേടാൻ സാധിക്കും. നിലവില്‍ യു.എ.ഇ, ജിസിസി, ഇന്ത്യ എന്നിവയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും പങ്കെടുക്കുന്ന നിരവധി പേര്‍ക്ക് വലിയ തുക നറുക്കെടുപ്പിലൂടെ സമ്മാനമായി ലഭിക്കുന്നുണ്ട്.നറുക്കെടുപ്പുകള്‍ ലിറ്റില്‍ ഡ്രോയുടെ സോഷ്യല്‍ മീഡിയയില്‍ തിങ്കള്‍, ബുധന്‍, വെള്ളി എന്നീ ദിവസങ്ങളില്‍,ആഴ്ചയില്‍ മൂന്ന് തവണ നടത്തപ്പെടുന്നുണ്ട്. Aed 10, 20, 50 ,100 എന്നിങ്ങനെ ലിറ്റില്‍ ഡ്രോയില്‍ നിങ്ങള്‍ക് 4 വ്യത്യസ്ത വിഭാഗങ്ങളില്‍ പങ്കെടുക്കാം. ഗ്രാന്‍ഡ് റാഫിള്‍ ഡ്രോയിൽ പങ്കെടുക്കുന്നത് വഴി നിങ്ങള്‍ക്ക് Aed 100,000, Aed 200,000, Aed 500,000, Aed 1 മില്യണ്‍ തുടങ്ങി ആകർഷകമായ സമ്മാനത്തുക സ്വന്തമാക്കാനും സാധിക്കും

മാത്രമല്ല ഇന്ന് മുതൽ ഡിസംബർ 22 വരെ എത്ര രൂപയ്ക്ക് ലിറ്റിൽ ഡ്രോയുടെ ടിക്കറ്റുകൾ സ്വന്തമാക്കിയാലും 100 ശതമാനം കാഷ് ബാക്ക് ഓഫറാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മറക്കണ്ട ഈ ഓഫർ ഡിസംബർ 20, 21, 22 തീയതികളിൽ ടിക്കറ്റെടുക്കുന്നവർക്ക് വേണ്ടി മാത്രമാണ്

Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

Business

ഓസ്ട്രേലിയയിൽ ഭക്ഷ്യ സംസ്കരണ കയറ്റുമതി കേന്ദ്രം തുടങ്ങാൻ ലുലു ഗ്രൂപ്പ്

February 22, 2024
BusinessDiaspora

ചികിത്സയ്ക്ക് 5 ലക്ഷം, അപകട മരണത്തിന് 10 ലക്ഷം: ഇൻഷുറൻസുമായി നോർക്ക

August 25, 2025
Business

ടാജ്‍വീ ഗോൾഡ് ആൻഡ് ഡയമണ്ട്സ് യുഎഇയിൽ ബിസിനസ് വ്യാപിപ്പിക്കുന്നു

June 13, 2023
Business

മെഹ്സൂസ് ഗ്യാരന്‍റീഡ് മില്യണയർ ഡ്രോയിൽ പ്രവാസിയായ മലയാളി വനിതയ്ക്ക് വിജയം

April 14, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?