EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: വെല്‍ത്ത് ഐ സിനിമാസും വെല്‍ത്ത് ഐ മ്യൂസിക്ക് ആന്‍ഡ് ഇവന്റ്‌സും ലോഞ്ച് ചെയ്തു
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > വെല്‍ത്ത് ഐ സിനിമാസും വെല്‍ത്ത് ഐ മ്യൂസിക്ക് ആന്‍ഡ് ഇവന്റ്‌സും ലോഞ്ച് ചെയ്തു
News

വെല്‍ത്ത് ഐ സിനിമാസും വെല്‍ത്ത് ഐ മ്യൂസിക്ക് ആന്‍ഡ് ഇവന്റ്‌സും ലോഞ്ച് ചെയ്തു

Web News
Last updated: December 19, 2023 9:13 AM
Web News
Published: December 18, 2023
Share

സിനിമാ പ്രൊഡക്ഷന്‍ കമ്പനിയായ വെല്‍ത്ത് ഐ സിനിമാസും വെല്‍ത്ത് ഐ മ്യൂസിക്ക് ആന്‍ഡ് ഇവന്റ്‌സും ലോഞ്ച് ചെയ്തു. വിഗ്നേഷ് വിജയകുമാറിന്റെ ഉടമസ്ഥതയിലുള്ള രണ്ട് കമ്പനികളാണ് ലോഞ്ച് ചെയ്തത്. കൊച്ചിയിലെ ഗ്രാന്‍ഡ് ഹയാത്തില്‍ നടന്ന താരനിബിഢമായ ചടങ്ങില്‍ വെല്‍ത്ത് ഐ സിനിമാസിന്റെ പ്രഥമ ചിത്രമായ അയ്യര്‍ ഇന്‍ അറേബ്യയുടെ ഓഡിയോ ലോഞ്ചും നടന്നു. സാമൂഹിക പ്രതിബദ്ധതയും കാലാമൂല്യവുമുള്ള ചിത്രങ്ങള്‍ പ്രേക്ഷകരിലേക്ക് എത്തിക്കുക എന്നാതാണ് വെല്‍ത്ത ഐ സിനിമാസിന്റെ ലക്ഷ്യമെന്നും സിനിമകളിലൂടെ കിട്ടുന്നലാഭം അവശരായ ചലച്ചിത്ര കലകാരാന്മാരുടെ ക്ഷേമത്തിനായി നല്‍കുമെന്നും വെല്‍ത്ത് ഐ ഗ്രൂപ്പ് സി.ഇ.ഒ വിഗ്നേഷ് വിജയകുമാര്‍ ചടങ്ങില്‍ പറഞ്ഞു.

വെല്‍ത്ത് ഐ സിനിമാസിന്റെ മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് മാര്‍ഗ നിര്‍ദേശം നല്‍കാനായി സംവിധായകനായ കമലിന്റെ അധ്യക്ഷതയില്‍ പ്രത്യേക ജൂറി പ്രവര്‍ത്തിക്കും. സംവിധായകന്‍ കമല്‍, ശ്യാമപ്രസാദ്, എഴുത്തുകാരന്‍ സന്തോഷ് ഏച്ചിക്കാനം, സംഗീത സംവിധായകന്‍ ബിജിബാല്‍, വെല്‍ത്ത് ഐ ഗ്രൂപ്പ് ചെയര്‍മാന്‍ വിജയകുമാര്‍ മേനോന്‍, അനുഷ പിള്ള, ശരണ്യ രൂപേഷ് എന്നിവരാണ് ജൂറിയിലെ അംഗങ്ങള്‍.

പുതുമുഖ സംവിധായകന്മാര്‍ക്കും നവാഗതകര്‍ക്കും കൂടുതല്‍ അവസരങ്ങള്‍ നല്‍കുക എന്നതായിരിക്കും വെല്‍ത്ത് ഐ സിനിമാസിന്റെ ലക്ഷ്യമെന്നും ഇതിനായി പ്രത്യേക ജൂറി സഹായിക്കുമെന്നും സംവിധായകന്‍ കമല്‍ പറഞ്ഞു.

 

TAGGED:Wealth I CinemasWealth I Groupwealth i music and events
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

പുഞ്ചിരിമട്ടം താമസയോ​ഗ്യമല്ലെന്ന് ഭൗമശാസ്ത്രജ്ഞർ, ചൂരൽമലയിൽ ഭൂരിപക്ഷവും സുരക്ഷിതം

August 15, 2024
BusinessNews

കരാർ ജീവനക്കാരെ പിരിച്ചു വിട്ട് ആപ്പിൾ

August 16, 2022
NewsSports

ബംഗ്ലാദേശ് വിക്കറ്റ് കീപ്പർ ബാറ്റർ മുഷ്ഫീഖുര്‍ റഹീം വിരമിക്കുന്നു

September 4, 2022
News

പരീക്ഷ ഹാളിൽ നിറയെ പെൺകുട്ടികളെ കണ്ടു; 17 കാരൻ ബോധം കെട്ട് വീണു 

February 4, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?