EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • മാംഗല്യം
  • Diaspora
  • Unibridge
Reading: സ്ത്രീധനമായി ചോദിച്ചത് 150 പവനും 15 ഏക്കറും ഒരു ബിഎംഡബ്ല്യു കാറും; ഷഹനയുടെ ആത്മഹത്യ വിഷമം താങ്ങാനാകാതെ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • മാംഗല്യം
  • Diaspora
  • Unibridge
Follow US
Editoreal > News > സ്ത്രീധനമായി ചോദിച്ചത് 150 പവനും 15 ഏക്കറും ഒരു ബിഎംഡബ്ല്യു കാറും; ഷഹനയുടെ ആത്മഹത്യ വിഷമം താങ്ങാനാകാതെ
News

സ്ത്രീധനമായി ചോദിച്ചത് 150 പവനും 15 ഏക്കറും ഒരു ബിഎംഡബ്ല്യു കാറും; ഷഹനയുടെ ആത്മഹത്യ വിഷമം താങ്ങാനാകാതെ

Web News
Last updated: December 6, 2023 2:16 PM
Web News
Published: December 6, 2023
Share

വിവാഹം ഉറപ്പിക്കുന്നതിന് യുവാവിന്റെ വീട്ടുകാര്‍ ചോദിച്ചത് ഭീമമായ സ്ത്രീധനമെന്ന് ആത്മഹത്യ ചെയ്ത തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ യുവ ഡോക്ടറുടെ കുടുംബം. ഇതുമായി ബന്ധപ്പെട്ട് ഡോക്ടറുടെ ആത്മഹത്യ കുറിപ്പും പൊലീസ് കണ്ടെടുത്തിരുന്നു.

ആത്മഹത്യയ്ക്ക് പിന്നില്‍ വിവാഹം നിശ്ചയിച്ച യുവാവ് സ്ത്രീധനത്തിന്റെ പേരില്‍ പിന്‍മാറിയതിലുണ്ടായ മനോവിഷമമാണെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഷഹ്നയും സുഹൃത്തും തമ്മിലുള്ള വിവാഹം നേരത്തെ തീരുമാനിച്ചിരുന്നതാണ്. എന്നാല്‍ യുവാവിന്റെ വീട്ടുകാര്‍ ആവശ്യപ്പെട്ടത് 150 പവന്‍ സ്വര്‍ണവും 15 ഏക്കര്‍ ഭൂമിയും ഒരു ബിഎംഡബ്ല്യു കാറുമാണെന്ന് ഷഹനയുടെ വീട്ടുകാര്‍ പറയുന്നു.

ഇത്രയും ഭീമമായ സ്ത്രീധനം നല്‍കാന്‍ ഷഹനയുടെ വീട്ടുകാര്‍ക്ക് കഴിഞ്ഞിരുന്നില്ല. ഇത് ഷഹനയെ മാനസികമായി അലട്ടിയിരുന്നെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു.

വെഞ്ഞാറമൂട് മൈത്രി നഗര്‍ ജാസ് മന്‍സിലില്‍ പരേതനായ അബ്ദുള്‍ അസീസിന്റെയും ജമീലയുടെയും മകളാണ് ഷഹന. ആലപ്പുഴ ഗവ. മെഡിക്കല്‍ കോളേജില്‍ നിന്ന് എംബിബിഎസ് ബിരുദം പൂര്‍ത്തിയാക്കിയ ശേഷം തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ സര്‍ജറി വിഭാഗത്തില്‍ പിജിയും പൂര്‍ത്തിയാക്കി. എന്നാല്‍ രണ്ട് വര്‍ഷം മുമ്പാണ് പിതാവ് അബ്ദുള്‍ അസീസ് മരിച്ചത്. ഇതോടെ കുടുംബം സാമ്പത്തിക പ്രതിസന്ധിയിലുമായി.

TAGGED:dowryshahanaSuicide
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

യെദ്യൂരപ്പയുടെ മകനെതിരെ ശിവരാജ്കുമാറിൻ്റെ ഭാര്യ: ഷിമോ​​ഗയിൽ മത്സരം കടുപ്പിച്ച് കോൺ​ഗ്രസ്

March 11, 2024
News

ദുബായ് ഫിനാൻഷ്യൽ മാർക്കറ്റിൽ 21% ഉയർന്ന് സാലിക് ഓഹരികൾ

September 29, 2022
News

സംസ്ഥാനത്ത് ശക്തമായ തുലാമഴയ്ക്ക് സാധ്യത: അഞ്ച് ദിവസം മഴ കനക്കും

October 16, 2025
News

‘കൽപാന്ത കാലത്തോളം’; യുവകലാ സന്ധ്യ 2023 ഞായറാഴ്ച നടക്കും

January 21, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?