EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: സാമൂഹിക സേവനത്തിന് സിജു പന്തളത്തിന് യുഎഇ മലങ്കര സോഷ്യൽ സർവീസ് അവാർഡ്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Diaspora > സാമൂഹിക സേവനത്തിന് സിജു പന്തളത്തിന് യുഎഇ മലങ്കര സോഷ്യൽ സർവീസ് അവാർഡ്
Diaspora

സാമൂഹിക സേവനത്തിന് സിജു പന്തളത്തിന് യുഎഇ മലങ്കര സോഷ്യൽ സർവീസ് അവാർഡ്

News Desk
Last updated: November 20, 2023 12:31 PM
News Desk
Published: November 20, 2023
Share

ദുബായ്: മലങ്കര കത്തോലിക്ക സഭയുടെ യുഎഇയിലെ കേന്ദ്ര സമിതിയായ മലങ്കര കാത്തലിക് കൗൺസിൽ ഏർപ്പെടുത്തിയ മലങ്കര സോഷ്യൽ സർവീസ് അവാർഡ് സിജു പന്തളത്തിന് . മലങ്കര കത്തോലിക്കാ സഭാ അധ്യക്ഷൻ കർദിനാൾ ബസേലിയോസ് ക്ളീമിസ് കത്തോലിക്കാ ബാവ ദുബായ് സെന്‍റ് മേരീസ് ദേവാലയത്തിൽ വച്ചു നടന്ന ചടങ്ങിൽ അവാർഡ് വിതരണം ചെയ്തു.

യുഎഇയിലെ ജീവകാരുണ്യ മേഖലയിലെ സജീവ സാന്നിധ്യമാണ് സിജു പന്തളം. കൊവിഡ് കാലത്ത് തൊഴിലാളി ക്ഷേമത്തിന് വേണ്ടി മുൻപന്തിയിൽ നിന്ന് പ്രവർത്തിച്ചു. കൂടാതെ ഗൾഫ് നാടുകളിൽ ത1ഴിൽ തേടിയെത്തുന്ന നിരവധി യുവാക്കൾക്ക് സിജുവിന്‍റെ നേതൃത്വത്തിൽ ജോലി തരപ്പെടുത്തി കൊടുത്തിട്ടുണ്ട്. ഡ്രൈവറായി ജോലി നോക്കുന്ന സിജുവിന്‍റെ ചെറിയ വരുമാനത്തിൽ നിന്നാണ് പാവങ്ങൾക്ക് വേണ്ടിയുള്ള തുക ഈ ചെറുപ്പക്കാരൻ കണ്ടെത്തുന്നത്

മലങ്കര കത്തോലിക്കാ സഭാ യുഎഇ കോഡിനേറ്റർ ഫാ.ഡോ. റെഡി മനക്കലേട്ട്, ഫാ. മാത്യൂസ് ആലുമൂട്ടിൽ, മലങ്കര കൗൺസിൽ യുഎഇ പ്രസിഡന്‍റ് ഷാജു ബേബി, സെക്രട്ടറി രാജേഷ് ജോൺ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

TAGGED:social serviceUAE
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

ഇ​സ്രാ​യേ​ൽ-ജ​ർ​മ​നി പ്രക്ഷോഭം, യുഎഇയിൽ നിന്നുള്ള വിവിധ വിമാന സ​ർ​വീസു​ക​ൾ റദ്ദാക്കി 

March 28, 2023
News

റമദാൻ, യുഎഇയിൽ നിന്നുള്ള എയർ ഇന്ത്യ യാത്രക്കാർക്ക് ഇന്ന് മുതൽ അധിക ബാഗേജ് അനുവദിക്കും 

March 31, 2023
News

ഗള്‍ഫില്‍ ആത്മഹത്യ ചെയ്ത പ്രവാസി മലയാളിയുടെ മൃതദേഹത്തെ ചൊല്ലി തര്‍ക്കം

May 26, 2023
News

ഹിമാലയത്തിന്‍റെ വശ്യത വേണ്ടുവോളം ആസ്വദിച്ചു, ഈ മനോഹര ഭൂമിയെ ഇതു പോലെ തന്നെ സംരക്ഷിക്കണം; സുൽത്താൻ അൽ നെയാദി

April 13, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?