EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ക്ലാസ് റൂമില്‍ പെപ്പര്‍ സ്‌പ്രേ ഉപയോഗിച്ചു; 15 വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ക്ലാസ് റൂമില്‍ പെപ്പര്‍ സ്‌പ്രേ ഉപയോഗിച്ചു; 15 വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍
News

ക്ലാസ് റൂമില്‍ പെപ്പര്‍ സ്‌പ്രേ ഉപയോഗിച്ചു; 15 വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍

Web News
Last updated: November 14, 2023 5:22 PM
Web News
Published: November 14, 2023
Share

കണ്ണൂര്‍ പയ്യന്നൂരില്‍ വിദ്യാര്‍ത്ഥി ക്ലാസ് മുറിയില്‍ പെപ്പര്‍ സ്‌പ്രേ ഉപയോഗിച്ചു. സ്‌പ്രേ ഉപയോഗിച്ചതിന് പിന്നാലെ ക്ലാസിലെ 15 വിദ്യാര്‍ത്ഥികളെ ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റി.

തായിനേരി എസ്.എ.ബി.ടി.എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഇന്ന് രാവിലെയാണ് സംഭവം. സ്‌കൂളിലെ ഒന്‍പതാംക്ലാസിലെ ഒരു ഡിവിഷനില്‍ രാവിലെ 9.15 ഓടെയാണ് സംഭവം ഉണ്ടായത്.

സാധാരണ ബോഡി സ്‌പ്രേയാണെന്ന് കരുതിയാണ് ക്ലാസ് മുറിയില്‍ സ്‌പ്രേ ഉപയോഗിച്ചതെന്ന് വിദ്യാര്‍ത്ഥി പറഞ്ഞു. അധ്യാപിക ക്ലാസില്‍ എത്തുമ്പോള്‍ രൂക്ഷമായ ഗന്ധം അനുഭവപ്പെട്ടു. കാര്യം തിരക്കുമ്പോഴേക്കും കുട്ടികള്‍ നിര്‍ത്താതെ ചുമയ്ക്കുകയും ചെയ്തു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ക്ലാസിലെ ഒരു വിദ്യാര്‍ത്ഥിയുടെ ബാഗില്‍ നിന്ന് പെപ്പര്‍ സ്‌പ്രേ കണ്ടെത്തുകയായിരുന്നു.

അസ്വസ്ഥത പ്രകടിപ്പിച്ച 15 വിദ്യാര്‍ത്ഥികളെയും അധ്യാപകരുടെ നേതൃത്വത്തില്‍ ആശുപത്രിയില്‍ എത്തിച്ചു.

TAGGED:pepper sprayschool students
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

ചന്ദ്രനിൽ കാലുകുത്തിയ രണ്ടാമന് 93 പിറന്നാൾ ദിനത്തിൽ പ്രണയ സാഫല്യം

January 22, 2023
News

ആലിന് സർക്കാരിൻ്റെ ആദരം, സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ

February 14, 2026
News

ബെല്‍ത്തങ്ങാടി ക്വാറി കേസ്: പിവി അന്‍വര്‍ എംഎല്‍എയെ ഇഡി ചോദ്യം ചെയ്യുന്നു

February 27, 2024
News

പ്രതിസന്ധിയൊഴിയാതെ കര്‍ണാടക; മുഖ്യമന്ത്രി പദം പങ്കിടാനാവില്ലെന്ന് ഡി.കെ; വീണ്ടും യോഗം ചേര്‍ന്ന് കോണ്‍ഗ്രസ്

May 17, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?