EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: മല്ലു ട്രാവലര്‍ക്കെതിരെ പോക്‌സോ കേസ്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > മല്ലു ട്രാവലര്‍ക്കെതിരെ പോക്‌സോ കേസ്
News

മല്ലു ട്രാവലര്‍ക്കെതിരെ പോക്‌സോ കേസ്

Web News
Last updated: November 8, 2023 12:21 PM
Web News
Published: November 8, 2023
Share

വ്‌ളോഗര്‍ മല്ലു ട്രാവലര്‍ എന്ന ഷാക്കിര്‍ സുബ്ഹാനെതിരെ പോക്‌സോ കേസും. ആദ്യഭാര്യയുടെ പരാതിയിലാണ് ഷാക്കിറിനെതിരെ ധര്‍മടം പൊലീസ് കേസെടുത്തത്.

ശൈശവ വിവാഹം, ഗാര്‍ഹിക പീഡനം തുടങ്ങിയ വെളിപ്പെടുത്തലുകളുമായി ഷാക്കിര്‍ സുബ്ഹാന്റെ ആദ്യ ഭാര്യ രംഗത്തെത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് കേസെടുത്തത്.

ഗര്‍ഭിണി ആയിരുന്ന സമയത്ത് തന്നെ ക്രൂര പീഡനത്തിനിരയാക്കിയെന്നും കുടുംബത്ിതലെ പല സ്ത്രീകളുടെയും ഒളിക്യാമറ ദൃശ്യങ്ങള്‍ പകര്‍ത്തി ബ്ലാക്ക് മെയില്‍ ചെയ്ത് ഉപദ്രവിച്ചുവെന്നും ആദ്യഭാര്യ മാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു.

കേസ് അന്വേഷണത്തിന്റെ ഭാഗമായി ഇരിട്ടി പൊലീസിന് കൈമാറിയെന്ന് ധര്‍മടം പൊലീസ് അറിയിച്ചു.

നേരത്തെ സൗദി വനിതയുടെ പരാതിയില്‍ ഷാക്കിറിനെതിരെ ലൈംഗികാതിക്രമത്തിന് കേസെടുത്തിരുന്നു. എറണാകുളം സെന്‍ട്രല്‍ പൊലീസ് ആണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

TAGGED:Mallu traveler
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

ബൈഡനും വേണ്ട ട്രംപും വേണ്ട! പുതിയ പ്രസിഡൻ്റ് വേണമെന്ന് അമേരിക്കക്കാർ, സർവേ ഫലം പുറത്ത്

April 24, 2023
News

സ്വവര്‍ഗ വിവാഹത്തിനെതിരെ വീണ്ടും കേന്ദ്രം, സ്വവര്‍ഗ വിവാഹം ‘നഗര വരേണ്യ’രുടെ മാത്രം താല്‍പര്യം, നിയമസാധുത നല്‍കരുതെന്ന് കേന്ദ്രം സുപ്രിം കോടതിയില്‍

April 17, 2023
News

മണിപ്പൂരില്‍ സംഘര്‍ഷം രൂക്ഷം; കേന്ദ്ര സഹമന്ത്രിയുടെ വീടിന് തീയിട്ടു

June 16, 2023
News

വിഡി സതീശന്‍ എല്ലാ മര്യാദയും ലംഘിച്ചു, ‘വെറും ഡയലോഗ് സതീശനായി’ മാറി: പി എ മുഹമ്മദ് റിയാസ്

December 21, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?