EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: സിപിഎമ്മിന്റെ പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയില്‍ പങ്കെടുക്കില്ല; ക്ഷണം നിരസിച്ച് മുസ്ലീം ലീഗ്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > സിപിഎമ്മിന്റെ പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയില്‍ പങ്കെടുക്കില്ല; ക്ഷണം നിരസിച്ച് മുസ്ലീം ലീഗ്
News

സിപിഎമ്മിന്റെ പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയില്‍ പങ്കെടുക്കില്ല; ക്ഷണം നിരസിച്ച് മുസ്ലീം ലീഗ്

Web News
Last updated: November 4, 2023 1:50 PM
Web News
Published: November 4, 2023
Share

സിപിഐഎം സംഘടിപ്പിക്കുന്ന പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയില്‍ പങ്കെടുക്കില്ലെന്ന് വ്യക്തമാക്കി മുസ്ലീം ലീഗ്. പ്രത്യേക യോഗം നടത്താതെയാണ് ലീഗ് തീരുമാനം. ഇതുസംബന്ധിച്ച് തീരുമാനം എടുക്കുന്നതിനായി നേരത്തെ തീരുമാനിച്ച യോഗം ഇനി നടത്തില്ല.

അതേസമയം പലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കൊണ്ട് ലീഗ് കോഴിക്കോട് പരിപാടി സംഘടിപ്പിച്ചു. അതില്‍ അവരുടെ നയം വ്യക്തമായതുകൊണ്ടാണ് ലീഗിനെ സിപിഐഎം സംഘടിപ്പിക്കുന്ന പരിപാടിയിലേക്ക് ക്ഷണിച്ചതെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍ പറഞ്ഞു.

സിപിഐഎം പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയില്‍ സഹകരിക്കുമെന്ന് മുസ്ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറിയും എം.പിയുമായ ഇടി മുഹമ്മദ് ബഷീര്‍ പറഞ്ഞത് വലിയ ചര്‍ച്ചയായിരുന്നു. ഇതിന് വിശദീകരണവുമായി പിഎംഎ സലാം അടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു. കൂടിയാലോചിച്ച് തീരുമാനം എടുക്കുമെന്നായിരുന്ന പിഎംഎ സലാം തീരുമാനിച്ചത്.

TAGGED:cpimMUSLIM LEAGUE
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

സ്പീക്കർ തിരഞ്ഞെടുപ്പ്: അൻവർ സാദത്ത് യുഡിഎഫ് സ്ഥാനാര്‍ഥി

September 10, 2022
News

ADGP-RSS കൂടിക്കാഴ്ച്ച;DGP ഇന്ന് റിപ്പോർട്ട് സമർപ്പിക്കും

October 3, 2024
News

യു എ ഇ യിൽ മഴയ്ക്ക് സാധ്യത

December 21, 2022
News

മോന്‍സണ്‍ കേസ്:കെ.സുധാകരന് ഇടക്കാല മുൻ‌കൂർ ജാമ്യം

June 21, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?