EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: എയർഇന്ത്യ എക്സ്പ്രസ്സ് വിമാനങ്ങൾ നാളെ മുതൽ ടെർമിനൽ എയിൽ നിന്നും പ്രവർത്തിക്കും
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > എയർഇന്ത്യ എക്സ്പ്രസ്സ് വിമാനങ്ങൾ നാളെ മുതൽ ടെർമിനൽ എയിൽ നിന്നും പ്രവർത്തിക്കും
News

എയർഇന്ത്യ എക്സ്പ്രസ്സ് വിമാനങ്ങൾ നാളെ മുതൽ ടെർമിനൽ എയിൽ നിന്നും പ്രവർത്തിക്കും

Web Desk
Last updated: October 31, 2023 8:46 PM
Web Desk
Published: October 31, 2023
Share

അബുദാബി: അബുദാബി രാജ്യാന്തര വിമാനത്താവളത്തിൽ പുതുതായി ആരംഭിച്ച ടെർമിനൽ എ (ടി.എ)യിലേക്ക് പ്രവർത്തനം മാറ്റുന്നതായി എയർഇന്ത്യ എക്സപ്രസ്സ് അറിയിച്ചു. കോഴിക്കോട്, കണ്ണൂർ, കൊച്ചി,മംഗലാപുരം, തിരുവനന്തപുരം, തിരുച്ചിറപ്പള്ളി തുടങ്ങി വിവിധ നഗരങ്ങളിലേക്ക് ആഴ്ചയിൽ 29 സർവ്വീസുകൾ എയർഇന്ത്യ എക്സ്പ്രസ്സ് അബുദാബിയിൽ നിന്നും നടത്തുന്നുണ്ട്. ശീതകാല ഷെഡ്യൂളിൽ ഡിസംബറിൽ ഈ സർവ്വീസുകളുടെ എണ്ണം 31 ആയി വർധിപ്പിക്കും.

പ്രതിവർഷം നാലരക്കോടിയോളം യാത്രക്കാരെ ഉൾക്കൊള്ളാനുള്ള ശേഷിയുണ്ട് പുതിയ ടെർമിനലിന്. അബുദാബി ഇൻ്റർനാഷണൽ എയർപോർട്ടിൻ്റെ വിപുലീകരണ പദ്ധതികളുടെ ഭാഗമായാണ് അൽ മതാർഏരിയയിലെ ഈ അത്യാധുനിക ടെർമിനൽ. ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ സ്ട്രീറ്റിലെ ഇ 10 വഴി പുതിയ ടെർമിനലിലേക്ക് എത്തിച്ചേരാനാകും. പാസ്പോർട്ട് സ്കാനിംഗ്, ഐ സ്കാനിംഗ് സൌകര്യങ്ങളുള്ള 34 ഇ ഗേറ്റുകളും 38 ഇമിഗ്രേഷൻ കൌണ്ടറുകളും യാത്രക്കാർക്കായി ടെർമിനലിൽ സജ്ജമാക്കിയിട്ടുണ്ട്.

TAGGED:AbudhabiAbudhabi airportair indiaAirindia Express
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സ്വർണക്കവർച്ച: ശബരിമല മുൻ എക്സിക്യൂട്ടീവ് ഓഫീസർ ജയിലിൽ
  • യുഎഇയിൽ ഇന്ധനവില പുതുക്കി: പെട്രോൾ, ഡീസൽ വിലയിൽ കുറവ്
  • വടകര എൻ‌.ആർ‌.ഐ പ്രവാസോത്സവം നവംബർ രണ്ടിന്
  • യുഎഇയിലെ ഏറ്റവും സ്വാധീനമുള്ള വനിതകളുടെ പട്ടികയിലെ ഏക മലയാളിയായി ഷഫീന യൂസഫലി
  • മിഡിൽ ഈസ്റ്റ് വിപണിയിൽ പുതിയ ക്യാമറ അവതരിപ്പിച്ച് നിക്കോൺ

You Might Also Like

News

ADM നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് പി പി ദിവ്യയെ വൈകിട്ട് 5 വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു

November 1, 2024
News

സംസ്ഥാനത്ത് മഴ കനക്കും;മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

October 6, 2024
News

ഹലോ എന്നല്ല ഇനി വന്ദേ മാതരം എന്ന് ഫോൺ എടുക്കുമ്പോൾ പറയണമെന്ന് ബിജെപി മന്ത്രി

August 15, 2022
News

പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ എനിക്ക് ചുമതല നൽകിയില്ല: അതൃപ്തിയുമായി ചാണ്ടി ഉമ്മൻ

December 10, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?