EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: മുകേഷ്, ഉർവശി, ധ്യാൻ, ഷൈൻ: വൻതാരനിരയുമായി അയ്യർ ഇൻ അറേബ്യ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Entertainment > മുകേഷ്, ഉർവശി, ധ്യാൻ, ഷൈൻ: വൻതാരനിരയുമായി അയ്യർ ഇൻ അറേബ്യ
Entertainment

മുകേഷ്, ഉർവശി, ധ്യാൻ, ഷൈൻ: വൻതാരനിരയുമായി അയ്യർ ഇൻ അറേബ്യ

ഒരു മുഴുനീള കോമഡി എൻ്റർടെയ്നർ എന്നാണ് ചിത്രത്തെ അണിയറ പ്രവർത്തകർ വിശേഷിപ്പിക്കുന്നത്.

Web Desk
Last updated: October 23, 2023 10:02 AM
Web Desk
Published: October 22, 2023
Share

വമ്പൻ താരനിരയുമായി എം.എ നിഷാദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം അയ്യർ ഇൻ അറേബ്യ. വെൽത്ത് ഐ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ വിഘ്നേഷ് വിജയകുമാർ നിർമ്മിക്കുന്ന ചിത്രത്തിൽ മുകേഷ്, ധ്യാൻ ശ്രീനിവാസൻ, ഷൈൻ ടോം ചാക്കോ, ദുർഗാ കൃഷ്ണ, ജാഫർ ഇടുക്കി, അലൻസിയർ, മണിയൻ പിള്ള രാജു, കൈലാഷ്, സുധീർ കരമന, സോഹൻ സിനുലാൽ, ഉല്ലാസ് പന്തളം, ജയകൃഷ്ണൻ, സിനോജ് സിദ്ധീഖ്, ജയകുമാർ, ഉമാനായർ, ശ്രീലത നമ്പൂതിരി, രശ്മി അനിൽ, വീണാ നായർ, നാൻസി, ദിവ്യ എം നായർ, ബിന്ദു പ്രദീപ്, സൌമ തുടങ്ങി നീണ്ട താരനിരയാണ് അണിനിരക്കുന്നത്.

1997-ൽ ഒരാൾ മാത്രം എന്ന ചിത്രത്തിലൂടെ നിർമ്മാതാവായി സിനിമാരംഗത്തേക്ക് എത്തിയ എം.എ നിഷാദ് സിനിമാജീവിതത്തിൻ്റെ 25-ാം വർഷത്തിൽ സംവിധാനം ചെയ്യുന്ന പ്രത്യേകതയും അയ്യർ ഇൻ അറേബ്യക്കുണ്ട്. ഒരു മുഴുനീള കോമഡി എൻ്റർടെയ്നർ എന്നാണ് ചിത്രത്തെ അണിയറ പ്രവർത്തകർ വിശേഷിപ്പിക്കുന്നത്.

നേരത്തെ ‘അയ്യർ കണ്ട ദുബായ്’ എന്ന് പേരിട്ട ചിത്രം പിന്നീട് ‘അയ്യർ ഇൻ അറേബ്യ’ എന്നാക്കി മാറ്റുകയായിരുന്നു.

സിദ്ധാർഥ് രാമസ്വാമിയും വിവേക് മേനോനും ചേർന്നാണ് സിനിമയുടെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. പ്രഭാവർമ്മ, റഫീഖ് അഹമ്മദ്, ബികെ ഹരിനാരായണൻ, മനു മഞ്ജിത്ത് എന്നിവരുടെ വരികൾക്ക് ആനന്ദ് മധുസൂദനനാണ് സംഗീതം പകരുന്നത്. ചിത്രത്തിൻ്െ മറ്റു അണിയറ പ്രവർത്തകർ എഡിറ്റർ – ജോണ് കുട്ടി, പ്രൊഡക്ഷൻ കണ്ട്രോളർ -ബിനു മുരളി, കലാസംവിധാനം – പ്രദീപ് എംവി, മേക്കപ്പ് – സജീർ കിച്ചു, കോസ്റ്റ്യൂംസ് അരുണ് മനോഹർ, അസോസിയേറ്റ് ഡയറക്ടർ – പ്രകാശ് കെ മധു, പിആർഒ എസ്.ദിനേശ്.

TAGGED:iyyer kanda dubaiMA nishadShine tom chacko
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

Entertainment

രോ​ഗം ഭേദമായി വരുന്നു: ജോലിയില്‍ തിരികെ പ്രവേശിച്ച് മിഥുന്‍ രമേശ്

March 21, 2023
Entertainment

ശരീരത്തിന്റെ തളർച്ച അവഗണിക്കരുത്: ആശുപത്രിയിൽ നിന്നുള്ള ചിത്രങ്ങളുമായി ഖുശ്ബു

April 8, 2023
Entertainment

‘നജീബുമായി അടുത്തത് ഒന്നര വര്‍ഷമെടുത്ത്’, ആടുജീവിതം സിനിമയാകാന്‍ കാത്തിരിക്കുന്നുവെന്ന് ബെന്യാമിന്‍

February 6, 2024
Entertainment

നടൻ ദിലീപ് ശങ്കർ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ

December 29, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?