EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: സ്വവര്‍ഗ വിവാഹം വിഡ്ഢിത്തമല്ല; നിയമസാധുത തേടിയുള്ള വിധിയില്‍ ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > സ്വവര്‍ഗ വിവാഹം വിഡ്ഢിത്തമല്ല; നിയമസാധുത തേടിയുള്ള വിധിയില്‍ ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്
News

സ്വവര്‍ഗ വിവാഹം വിഡ്ഢിത്തമല്ല; നിയമസാധുത തേടിയുള്ള വിധിയില്‍ ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്

Web News
Last updated: October 17, 2023 11:34 AM
Web News
Published: October 17, 2023
Share

സ്വവര്‍ഗ വിവാഹം നിയമപരമാക്കുന്നതുമായി ബന്ധപ്പെട്ട് സുപ്രീം കോടതി വിധി പറയുന്നു. സ്വവര്‍ഗ വിവാഹം അംഗീകരിച്ചുകൊണ്ടാണ് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് തന്റെ വിധി വായിച്ചത്.

നാല് വ്യത്യസ്ത വിധികളാണ് ഇതുസംബന്ധിച്ച് ഉണ്ടായത്. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ സഞ്ജയ് കിഷന്‍ കൗള്‍, എസ് രവീന്ദ്ര ഭട്ട്, പി.എസ് നരസിംഹ എന്നിവരാണ് വെവ്വേറെ വിധികള്‍ പ്രസ്താവിച്ചത്.

സ്വവര്‍ഗ വിവാഹം വിഡ്ഢിത്തമല്ല. ബന്ധപ്പെട്ട എല്ലാ നിയമങ്ങളും പരിശോധിക്കും. വിവാഹം സ്ഥിരവും മാറ്റമില്ലാത്തതുമാണെന്ന് പറയാനാവില്ല. സ്വകാര്യത ഉറപ്പുവരുത്തുക പ്രധാനം. പരിശോധന നടത്തിയത് സ്‌പെഷ്യല്‍ മാരേജ് ആക്ടില്‍ മാത്രം. ആക്ടില്‍ മാറ്റം വരുത്തണോ എന്ന് തീരുമാനിക്കേണ്ടത് പാര്‍ലമെന്റ്. സ്‌പെഷ്യല്‍ മാരേജ് ആക്ടിലെ സെക്ഷന്‍ നാല് ഭരണഘടനാവിരുദ്ധമാണെന്നും തന്റെ വിധിയില്‍ ചീഫ് ജസ്റ്റിസ് നിരീക്ഷണങ്ങള്‍ നടത്തിയിട്ടുണ്ട്.

സ്വര്‍ഗ വിവാഹം നാഗര, വരേണ്യ സങ്കല്‍പമല്ല. പങ്കാളികള്‍ വ്യക്തികളുടെ തെരഞ്ഞെടുപ്പാണ്.

ലിംഗവും ലൈംഗികതയും രണ്ടാണ്. ദത്തെടുക്കല്‍ ദമ്പതിമാര്‍ക്ക് മാത്രം ബാധകമല്ല. സ്വര്‍ഗ പങ്കാളികള്‍ക്കും ദത്തെടുക്കാം. ദത്തെടുക്കുന്ന കുട്ടിയുടെ ജീവിതത്തിനാണ് മുന്‍ഗണന. സ്ത്രീ പുരുഷ ദമ്പതികള്‍ മാത്രമാണ് രക്ഷകര്‍ത്താക്കള്‍ എന്ന് പറയാന്‍ കഴിയില്ല. തുല്യതയില്ലാത്ത കാലത്തേക്ക് കൊണ്ടുപോകാന്‍ കഴിയില്ലെന്നും ചീഫ് ജസ്റ്റിസ് തന്റെ വിധിയില്‍ പറഞ്ഞു.

മറ്റു ജഡ്ജിമാരും വിധിന്യായം വായിക്കുമെന്ന് ഡി.വൈ ചന്ദ്രചൂഡ് പറഞ്ഞു. ഇതുവരെ 35 രാജ്യങ്ങളാണ് ഇതുവരെ സ്വവര്‍ഗ വിവാഹത്തിന് നിയമസാധുത നല്‍കിയ രാജ്യങ്ങള്‍.

TAGGED:chief justice of indiad y chandrachud
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

ഒക്ടോബറിൽ ബാങ്കുകൾക്ക് 21 ദിവസം അവധി

September 28, 2022
News

സ്കൂൾ സഹപാഠികൾക്കൊപ്പമുള്ള ഫോട്ടോ പങ്കുവച്ച് ഷെയ്ഖ് ഹംദാൻ

April 14, 2023
News

മുറിയില്‍ മറ്റൊരാളുടെ സാന്നിധ്യം, നിലവിളിച്ചതോടെ ഇറങ്ങിയോടി; കാട്ടാക്കടയില്‍ 10 വയസുകാരിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം

January 7, 2024
News

രാഹുൽ പിടികൊടുക്കില്ല: ഹൈക്കോടതിയിൽ ജാമ്യഹർജി നൽകി

December 5, 2025

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?