EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ശരീരത്തില്‍ ആന ചവിട്ടിയ പാട്; ആന്തരികാവയവങ്ങള്‍ പുറത്ത്; കണ്ണൂരില്‍ ആന ഓടിയ വഴിയില്‍ മൃതദേഹം
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ശരീരത്തില്‍ ആന ചവിട്ടിയ പാട്; ആന്തരികാവയവങ്ങള്‍ പുറത്ത്; കണ്ണൂരില്‍ ആന ഓടിയ വഴിയില്‍ മൃതദേഹം
News

ശരീരത്തില്‍ ആന ചവിട്ടിയ പാട്; ആന്തരികാവയവങ്ങള്‍ പുറത്ത്; കണ്ണൂരില്‍ ആന ഓടിയ വഴിയില്‍ മൃതദേഹം

Web News
Last updated: October 12, 2023 11:41 AM
Web News
Published: October 12, 2023
Share

കണ്ണൂര്‍ ഉളിക്കലില്‍ ആന ഓടിയ വഴിയില്‍ മൃതദേഹം കണ്ടെത്തി. നെല്ലിക്കാപൊയില്‍ സ്വദേശി അത്രശ്ശേരി ജോസിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. മരിച്ച ജോസിന് 63 വയസുണ്ട്.

ഉളിക്കല്‍ ടൗണിന് സമീപത്താണ് മൃതദേഹം കണ്ടെത്തിയത്. ആനയുടെ ചവിട്ടേറ്റാണോ മരണം എന്ന് സംശയിക്കുന്നു. മൃതദേഹത്തില്‍ മുറിവുകളുണ്ട്. മൃതദേഹത്തില്‍ ആന ചവിട്ടിയതിന്റെ പാടുകളുണ്ടെന്നും ആന്തരികാവയവങ്ങള്‍ പുറത്ത് വന്ന നിലയില്‍ ആണെന്നും ദൃക്‌സാക്ഷികളും പറയുന്നു.

കഴിഞ്ഞ ദിവസമാണ് ആന നാട്ടിലിറങ്ങിയത്. ഉളിക്കല്‍ ലത്തീന്‍ പള്ളിയുടെ സമീപമാണ് ആദ്യം ആനയെ കണ്ടെത്തിയത്. ഇതിന് സമീപത്തുള്ള കശുമാവിന്‍ തോട്ടത്തിലാണ് ജോസിന്റെ മൃതദേഹം കണ്ടെത്തിയത്. അതിന് ശേഷം തോട്ടത്തിലൂടെ ആന അടുത്തുള്ള സ്‌കൂള്‍ പരിസരത്തേക്കും പോയതായാണ് വിവരം.

ആനയെ കാണാന്‍ എത്തിയ കൂട്ടത്തില്‍ മരിച്ച ജോസും ഉണ്ടായിരുന്നതായാണ് വിവരം. പടക്കം പൊട്ടിച്ചതോടെ ആന ഓടി. ഇതിനിടെ ജനക്കൂട്ടവും ഓടി രക്ഷപ്പെട്ടു. ഓട്ടത്തിനിടെ വീണു പോയതാകാമെന്നാണ് കരുതുന്നത്.

TAGGED:Elephant AttackKannur
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

കൊച്ചി ഡിഎൽഫ് ഫ്ലാറ്റിലെ 350 താമസക്കാർക്ക് ഛർദിയും വയറിളക്കവും; രോ​ഗം കുടിവെളളത്തിലൂടെയെന്ന് സംശയം

June 18, 2024
News

തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന്, പെരുമാറ്റച്ചട്ടം നിലവിൽ വരും, ഭരണചക്രം നിലയ്ക്കും

March 16, 2024
ukraine-students
News

വിദേശപഠനത്തിന് പോകുന്ന ഇന്ത്യക്കാരുടെ എണ്ണത്തിൽ വൻ വർധന

August 7, 2024
News

എന്റെ കുട്ടികളെ തല്ലി ചതച്ചു;പൊലീസുകാർക്കെതിരെ രൂക്ഷ വിമർശനവുമായി കെ സുധാകരൻ

September 6, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?