EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • മാംഗല്യം
  • Diaspora
  • Unibridge
Reading: ചൈനീസ് താത്പര്യം അനുസരിച്ച് വാര്‍ത്ത നല്‍കിയിട്ടില്ല; ആരോപണങ്ങള്‍ നിഷേധിച്ച് ന്യൂസ് ക്ലിക്ക്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • മാംഗല്യം
  • Diaspora
  • Unibridge
Follow US
Editoreal > News > ചൈനീസ് താത്പര്യം അനുസരിച്ച് വാര്‍ത്ത നല്‍കിയിട്ടില്ല; ആരോപണങ്ങള്‍ നിഷേധിച്ച് ന്യൂസ് ക്ലിക്ക്
News

ചൈനീസ് താത്പര്യം അനുസരിച്ച് വാര്‍ത്ത നല്‍കിയിട്ടില്ല; ആരോപണങ്ങള്‍ നിഷേധിച്ച് ന്യൂസ് ക്ലിക്ക്

Web News
Last updated: October 4, 2023 4:46 PM
Web News
Published: October 4, 2023
Share

ചൈനീസ് ഫണ്ടിംഗ് ആരോപണങ്ങള്‍ നിഷേധിച്ച് സ്വതന്ത്ര ഓണ്‍ലൈന്‍ മാധ്യമമായ ന്യൂസ് ക്ലിക്ക്. ചൈനീസ് താത്പര്യങ്ങള്‍ക്ക് അനുസരിച്ച് വാര്‍ത്ത നല്‍കിയിട്ടില്ല. പ്രസിദ്ധീകരിച്ച ലേഖനങ്ങള്‍ പൊതു മധ്യത്തിലുണ്ട്. അവയിലൊന്നും അത്തരത്തിലുള്ള വാര്‍ത്തകളോ ലേഖനമോ വീഡിയോയോ ഇല്ലെന്നും ന്യൂസ് ക്ലിക്ക് പുറത്ത് വിട്ട വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

എഫ്.ഐ.ആറിന്റെ പകര്‍പ്പോ കുറ്റകൃത്യങ്ങളുടെ വിവരങ്ങളോ ഇതുവരെ നല്‍കിയിട്ടില്ല. നടപടികള്‍ പാലിക്കാതെയാണ് ലാപ്‌ടോപ്പുകള്‍ അടക്കം പിടിച്ചെടുത്തതെന്നും ന്യൂസ് ക്ലിക്ക് വാര്‍ത്താക്കുറിപ്പിലൂടെ വിശദീകരിച്ചു.

ന്യൂസ് ക്ലിക്ക് എഡിറ്റര്‍ പ്രബീര്‍ പുരകായസ്ഥയെയും എച്ച് ആര്‍ മാനേജറെയും പൊലീസ് കസ്റ്റഡിയില്‍ വിട്ടിട്ടുണ്ട്. ഏഴ് ദിവസത്തേക്കാണ് കസ്റ്റഡിയില്‍ വിട്ടത്. കഴിഞ്ഞ ദിവസമാണ് ചൈനീസ് ഫണ്ടിംഗ് ലഭിച്ചുവെന്ന ആരോപണത്തില്‍ കസ്റ്റഡിയില്‍ വിട്ടത്.

46 പേരുടെ വീടുകളിലും വസതികളിലുമായാണ് റെയ്ഡ് നടന്നത്. ലാപ്‌ടോപ്പുകളും മൊബൈല്‍ ഫോണുകളുമടക്കം പിടിച്ചെടുത്തിട്ടുണ്ട്.

TAGGED:news click
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

യുദ്ധം ഞങ്ങളുടെ പേരില്‍ വേണ്ട; പലസ്തീനെ സ്വതന്ത്രമാക്കണം; ന്യൂയോര്‍ക്കില്‍ പലസ്തീനെ പിന്തുണച്ച് ജൂതരുടെ റാലി

October 28, 2023
NewsReal Talk

ആക്രി വിൽക്കാൻ ഇനി സ്ക്രാപ്പി മതി

August 7, 2022
News

മലയാളി റസ്റ്റുറന്റ് ശൃംഖലയായ പാരഗണിന്റെ ദമാമിലെ മാനേജര്‍ കോയ മൊയ്തീന്‍ അന്തരിച്ചു

July 31, 2023
News

ഇറാനിലുണ്ടായ ഭൂചലനത്തിൽ യുഎഇയിലും പ്രകമ്പനം

December 1, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?