EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • മാംഗല്യം
  • Diaspora
  • Unibridge
Reading: മലപ്പുറം സ്വദേശി ഒമാനില്‍ മരിച്ചു
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • മാംഗല്യം
  • Diaspora
  • Unibridge
Follow US
Editoreal > News > മലപ്പുറം സ്വദേശി ഒമാനില്‍ മരിച്ചു
News

മലപ്പുറം സ്വദേശി ഒമാനില്‍ മരിച്ചു

Web News
Last updated: October 4, 2023 2:48 PM
Web News
Published: October 4, 2023
Share

ഒമാനില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മലപ്പുറം സ്വദേശി മരിച്ചു. പെരിന്തല്‍മണ്ണ കുന്നപ്പള്ളി കൊല്ലക്കോട് മുക്കിലെ പരേതനായ മുഹമ്മദാലിയുടെ മകന്‍ ദാവൂദ് ആണ് മരിച്ചത്.

കെ.എം.സി.സി പ്രവര്‍ത്തകനായിരുന്നു. നാല് വര്‍ഷമായി ഒമാനിലാണ് താമസം. ആറു മാസം മുമ്പാണ് അവസാനമായി നാട്ടില്‍ പോയി വന്നത്. ഒമാനിലെത്തുന്നതിന് മുമ്പ് പത്ത് വര്‍ഷം ജിദ്ദയിലായിരുന്നു.

നിയമ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടില്‍ കൊണ്ട് പോകുമെന്ന് നിസ്വ കെ.എം.സി. സി പ്രവര്‍ത്തകര്‍ അറിയിച്ചു.

ഭാര്യ റുബീന ചോലം പാറ മങ്കട, മക്കള്‍ റുഷ്ദ, റിഫ, മുഹമ്മദ് മുസ്തഫ, റിയ

 

TAGGED:deathMalappuram
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

എട്ട് തവണ ലൈംഗികാതിക്രമം നടത്തി: ബ്രിജ് ഭൂഷനെതിരെ മൊഴി നൽകി ഗുസ്തി താരങ്ങൾ

May 6, 2023
News

ADGP-RSS കൂടിക്കാഴ്ച്ച;DGP ഇന്ന് റിപ്പോർട്ട് സമർപ്പിക്കും

October 3, 2024
News

ഉഷ്ണതരംഗം: ഭോപ്പാൽ വിമാനത്താവളത്തിലെ വ്യോമഗതാഗതം തടസപ്പെട്ടു

May 27, 2024
News

കോഴിക്കോട് ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അനിശ്ചിതകാല അവധി;ക്ലാസുകൾ ഓൺലൈനായി നടത്തും

September 16, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?