EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: കാണാതായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി വീടിന് സമീപത്തെ കിണറില്‍ മരിച്ച നിലയില്‍
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > കാണാതായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി വീടിന് സമീപത്തെ കിണറില്‍ മരിച്ച നിലയില്‍
News

കാണാതായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി വീടിന് സമീപത്തെ കിണറില്‍ മരിച്ച നിലയില്‍

Web News
Last updated: September 24, 2023 10:08 AM
Web News
Published: September 24, 2023
Share

ഇരിങ്ങാലക്കുട കാട്ടൂരില്‍ നിന്ന് കാണാതായ വിദ്യാര്‍ത്ഥിനി മരിച്ച നിലയില്‍. കാട്ടൂര്‍ വലക്കഴ സ്വലദേശി ആര്‍ച്ചായണ് മരിച്ചത്. 17 വയസായിരുന്നു. വീടിന് സമീപമുള്ള കിണറ്റില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

വെള്ളിയാഴ്ച മുതലാണ് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയായ ആര്‍ച്ചയെ കാണാതായത്. പെണ്‍കുട്ടിയെ കാണാനില്ലന്ന് കാണിച്ച് കുടുംബം കാട്ടൂര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. പെണ്‍കുട്ടിയെ അന്വേഷിച്ച് ആലപ്പുഴ അടക്കമുള്ള പ്രദേശങ്ങളില്‍ കുടുംബം തെരച്ചില്‍ നടത്തിയിരുന്നു.

തുടര്‍ന്ന് വീട്ടില്‍ തിരിച്ചെത്തി ഇന്ന് പുലര്‍ച്ചെ കിണറ്റില്‍ നോക്കിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി വിട്ടു നല്‍കും. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മാത്രമായിരിക്കും മരണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വ്യക്തമാവുകയെന്ന് പൊലീസ് അറിയിച്ചു.

TAGGED:Iringalakkudastudentthrissur
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

ഞെട്ടിക്കൽ ബിരിയാണി, തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫ് മുന്നേറ്റം

December 13, 2025
News

ചിന്ത ജെറോമിന്റെ പിഎച്ച്ഡി പിന്‍വലിക്കാനാവില്ല; പ്രബന്ധം വിദഗ്ധ സമിതി പരിശോധിച്ചേക്കും 

January 31, 2023
DiasporaEditoreal PlusNews

ഖത്തറിന്റെ സൗന്ദര്യ സങ്കൽപം മാറ്റിമറിച്ച കുട്ടനാട്ടുകാരി ഷീല ഫിലിപ്പോസ്

December 12, 2024
News

സവര്‍ക്കറുടെ ജന്മദിനത്തില്‍ പാര്‍ലമെന്റ് ഉദ്ഘാടനം; സ്വാതന്ത്ര്യ സമരത്തില്‍ ജീവന്‍ ത്യജിച്ചവരെ അപമാനിക്കുന്നതിന് തുല്യം: റിയാസ്

May 27, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?