EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: രാജ്യദ്രോഹത്തിന് രണ്ട് സൈനികരെ വധിച്ച് സൗദി അറേബ്യ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Diaspora > രാജ്യദ്രോഹത്തിന് രണ്ട് സൈനികരെ വധിച്ച് സൗദി അറേബ്യ
Diaspora

രാജ്യദ്രോഹത്തിന് രണ്ട് സൈനികരെ വധിച്ച് സൗദി അറേബ്യ

Web Desk
Last updated: September 17, 2023 5:16 PM
Web Desk
Published: September 17, 2023
Share

റിയാദ്: രാജ്യദ്രോഹത്തിന് രണ്ട് സൈനികരെ വധശിക്ഷയ്ക്ക് വിധേയമാക്കി സൗദി അറേബ്യ. സൌദ്ദി പ്രസ്സ് ഏജൻസിയാണ് ഇക്കാര്യം അറിയിച്ചത്. പൈലറ്റായ മജീദ് ബിൻ മൂസാ അവാദ്, ചീഫ് സെർജൻ്റ് യൂസഫ് ബിൻ റിദ്ദ ഹസൻ അൽ അസൌനി എന്നിവരെയാണ് സൗദി പ്രതിരോധകാര്യമന്ത്രാലയം തൂക്കിലേറ്റിയത്.

2017-ലാണ് രാജ്യദ്രോഹത്തിന് ഇവരെ അറസ്റ്റ് ചെയ്തത്. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട സുപ്രധാന വിവരങ്ങൾ ചോർത്തിയെന്നായിരുന്നു ഇവർക്കെതിരെയുള്ള കുറ്റം. ഇവർക്കെതിരെ കോടതിയിൽ കുറ്റപത്രം സമർപ്പിക്കുകയും വിശദമായ വിചാരണ നടക്കുകയും ചെയ്തു. ഒടുവിൽ വിചാരണ കോടതി ഇവരെ കുറ്റക്കാരെന്ന് കണ്ടെത്തി വധശിക്ഷയ്ക്ക് വിധിക്കുകയായിരുന്നു. സൌദ്ദിയിലെ ടൈഫ് പ്രവിശ്യയിൽവച്ചാണ് ഇവരുടെ വധശിക്ഷ നടപ്പാക്കിയതെന്നാണ് വിവരം.

നേരത്തെ 2021 ഏപ്രിലിലും രാജ്യദ്രോഹക്കുറ്റത്തിനും വിശ്വാസവഞ്ചനയ്ക്കും സൌദ്ദി അറേബ്യേ മൂന്ന് സൈനികരെ തൂക്കിലേറ്റിയിരുന്നു. രാജ്യസുരക്ഷയുമായി ബന്ധപ്പെടട് നിർണായക വിവരങ്ങൾ ശത്രുക്കളുമായി പങ്കുവച്ചെന്നായിരുന്നു ഇവർക്കെതിരെയുള്ള ആരോപണം.

TAGGED:Saudisaudi arabia
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

Diaspora

മലയാളി ഡോക്ട‍ർ ഷാ‍ർജയിൽ അന്തരിച്ചു

August 4, 2023
Diaspora

സൗത്ത് കാര്‍ണിവല്‍ പുതുവത്സര ആഘോഷ പരിപാടികൾ നാളെ

December 30, 2025
News

റമദാനിലെ തീര്‍ഥാടകരുടെ തിരക്ക് നേരിടാന്‍ സൗദി ഭരണകൂടം

March 3, 2023
BusinessDiaspora

ഞങ്ങൾ റെഡിയാണ് , പെരുന്നാൾ പ്രമാണിച്ച് വിപുലമായ സംവിധാനങ്ങളുമായി എബിസി കാർഗോ, രാത്രി വൈകിയും സേവനം ലഭിക്കും

March 23, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?