EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ബിജെപിയുടെ മുതര്‍ന്ന നേതാവ് പിപി മുകുന്ദന്‍ അന്തരിച്ചു
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ബിജെപിയുടെ മുതര്‍ന്ന നേതാവ് പിപി മുകുന്ദന്‍ അന്തരിച്ചു
News

ബിജെപിയുടെ മുതര്‍ന്ന നേതാവ് പിപി മുകുന്ദന്‍ അന്തരിച്ചു

Web News
Last updated: September 13, 2023 9:34 AM
Web News
Published: September 13, 2023
Share

മുതിര്‍ന്ന ബി.ജെ.പി നേതാവ് പി.പി. മുകുന്ദന്‍ അന്തരിച്ചു. 77 വയസായിരുന്നു. വാര്‍ധക്യ സഹജമായ ആസുഖങ്ങളെ തുടര്‍ന്ന് കൊച്ചി അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയാണ് അന്ത്യം.

കണ്ണൂര്‍ കൊട്ടിയൂര്‍ സ്വദേശിയായ പി.പി. മുകുന്ദന്‍ ബി.ജെ.പി മുന്‍ സംഘടനാ ജനറല്‍ സെക്രട്ടറിയും ദീര്‍ഘകാലം ബിജെപി ദേശീയ എക്‌സിക്യൂട്ടീവ് അംഗമായിരുന്നു. ഏറെ കാലം ബിജെപിയുമായി അകന്നു നിന്നിരുന്നു. പാര്‍ട്ടി പ്രവര്‍ത്തനങ്ങളിലേക്ക് സജീവമായി ഇടപെടുമെന്ന് അറിയിച്ചിരുന്നു. ഇതിനിടെയാണ് അന്ത്യം.

ഏറെ ചര്‍ച്ചയായ കോ-ലീ-ബി പരീക്ഷണമടക്കം നടപ്പിലാക്കാന്‍ പിപി മുകുന്ദന്‍ ഇടപെട്ടിരുന്നു. പാര്‍ട്ടിയിലടക്കം അഭിപ്രായങ്ങള്‍ മുഖം നോക്കാതെ പറയുന്ന ആളായിരുന്നു. കേരളത്തിലെ ബിജെപിയുടെ സംഘടനാ സെക്രട്ടറിയായും പിന്നീട് ദക്ഷിണേന്ത്യയിലെ പാര്‍ട്ടിയുടെ സംഘടനാ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

1988 മുതല്‍ 95 വരെ ജന്മഭൂമി ദിനപത്രത്തിന്റെ മാനേജിംഗ് ഡയറക്ടറായി പ്രവര്‍ത്തിച്ചിരുന്നു.

TAGGED:BJPPP Mukundan
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

ഇറാനിലെ ജനകീയപ്രക്ഷോഭം: കൊല്ലപ്പെട്ടവരുടെ എണ്ണം 538 ആയി, പതിനായിരത്തിലേറെ പേർ അറസ്റ്റിൽ

January 12, 2026
News

അ​ഗ്നി​വീ​ർ റി​ക്രൂ​ട്ട്മെ​ന്‍റ് രീ​തി പ​രി​ഷ്ക​രി​ച്ച് ക​ര​സേ​ന

February 4, 2023
News

ട്രാക്ക് മാറ്റി കള്ളന്മാർ ‘; ബീഹാറിൽ രണ്ട് കിലോമീറ്റർ നീളമുള്ള റെയിൽവെ ട്രാക്ക് മോഷണം പോയി 

February 7, 2023
News

‘ഓവറോൾ ഗുഡ്’, ഓവറോൾ വിമാനത്താവളമെന്ന ബഹുമതി ഹമദ് ഇൻ്റർനാഷണൽ എയർപോർട്ടിന്

February 6, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?