EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ജി20 ഉച്ചകോടിയിൽ ‘ഭാരത്’, പ്രധാനമന്ത്രിയുടെ ഇരിപ്പിടത്തിലെ നെയിം ബോർഡിൽ ഇന്ത്യയ്ക്ക് പകരം ഭാരത് എന്ന് പ്രദർശിപ്പിച്ച് നരേന്ദ്രമോദി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Uncategorized > ജി20 ഉച്ചകോടിയിൽ ‘ഭാരത്’, പ്രധാനമന്ത്രിയുടെ ഇരിപ്പിടത്തിലെ നെയിം ബോർഡിൽ ഇന്ത്യയ്ക്ക് പകരം ഭാരത് എന്ന് പ്രദർശിപ്പിച്ച് നരേന്ദ്രമോദി
Uncategorized

ജി20 ഉച്ചകോടിയിൽ ‘ഭാരത്’, പ്രധാനമന്ത്രിയുടെ ഇരിപ്പിടത്തിലെ നെയിം ബോർഡിൽ ഇന്ത്യയ്ക്ക് പകരം ഭാരത് എന്ന് പ്രദർശിപ്പിച്ച് നരേന്ദ്രമോദി

News Desk
Last updated: September 9, 2023 4:36 PM
News Desk
Published: September 9, 2023
Share

ന്യൂഡൽഹി: പേരുമാറ്റ വിവാദത്തിനിടെ നിലപാട് നിശബ്ദമായി വ്യക്തമാക്കി കേന്ദ്രസർക്കാർ. ജി20 ഉച്ചകോടിയിൽ പ്രധാനമന്ത്രിയുടെ ഇരിപ്പിടത്തിൽ രാജ്ത്തിന്‍റെ പേര് പ്രദർശിപ്പിക്കുന്ന നെയിം ബോർഡിൽ നിന്നാണ് ഇന്ത്യയെ പുറത്താക്കി ഭാരത് എന്ന് നാമകരണം ചെയ്തിരിക്കുന്നത്. പേരുമാറ്റം സംബന്ധിച്ച് വിവാദങ്ങൾ കൊഴുക്കുന്നതിനിടെയാണ് നടപടി.

ജി20 ഉച്ചകോടിയിൽ രാഷ്ട്രനേതാക്കൾക്കുള്ള ക്ഷണക്കത്തിൽ ഭാരത് എന്ന് നാമകരണം നടത്തിയതിന് പിന്നാലെയാണ് കേന്ദ്രസർക്കാരിന്‍റെ നിലപാട് കൂടുതൽ വ്യക്തമാകുന്നത്. ഇന്ത്യ എന്ന പേര് ബ്രിട്ടീഷുകാരുടെ സംഭാവനയാണെന്നും സ്വാതന്ത്ര്യത്തിന് മുൻപുള്ള ഈ പേര് മാറ്റണമെന്നുമാണ് ബിജിപിയുടെ വാദം.

Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

Uncategorized

അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ചു മരിച്ച പെണ്‍കുട്ടിയുടെ പിതാവ് ഡോക്ടറെ വെട്ടിപ്പരിക്കേല്‍പ്പിച്ചു

October 8, 2025
Editoreal PlusNewsUncategorized

എലിസബത്ത് രാജ്ഞിക്ക് വിട ചൊല്ലാനൊരുങ്ങി ബ്രിട്ടൺ: നാളത്തെ ചടങ്ങുകൾ ഇങ്ങനെ

September 18, 2022
DiasporaNewsUncategorized

ഇന്ത്യക്കാരൻ ഫറാസ് ഖാലിദിന് സൗദി പൗരത്വം;നംഷിയുടെ സഹസ്ഥാപകനും നൂണിൻറെ സിഇഒയുമാണ്

July 6, 2024
Uncategorized

കപ്പലിനടിയിൽ ഒളിച്ചിരുന്നത് 14 ദിവസം, താണ്ടിയത് 5600 കി.മീ: യൂറോപ്പിലേക്ക് പോയ നൈജീരിയക്കാ‍ർ എത്തിയത് വേറെ ഭൂഖണ്ഡത്തിൽ

August 2, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?