EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: തമിഴ് നടനും സംവിധായകനുമായ മാരിമുത്തു (58) അന്തരിച്ചു. അന്ത്യം ഡബ്ബിംഗിനിടെ ഹൃദയാഘാത്തെ തുടർന്ന്; ജയിലറാണ് അവസാനമായി പുറത്തിറങ്ങിയ ചിത്രം
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > തമിഴ് നടനും സംവിധായകനുമായ മാരിമുത്തു (58) അന്തരിച്ചു. അന്ത്യം ഡബ്ബിംഗിനിടെ ഹൃദയാഘാത്തെ തുടർന്ന്; ജയിലറാണ് അവസാനമായി പുറത്തിറങ്ങിയ ചിത്രം
News

തമിഴ് നടനും സംവിധായകനുമായ മാരിമുത്തു (58) അന്തരിച്ചു. അന്ത്യം ഡബ്ബിംഗിനിടെ ഹൃദയാഘാത്തെ തുടർന്ന്; ജയിലറാണ് അവസാനമായി പുറത്തിറങ്ങിയ ചിത്രം

News Desk
Last updated: September 8, 2023 1:02 PM
News Desk
Published: September 8, 2023
Share

ചെന്നൈ: തമിഴ് നടനും സംവിധായകനുമായ ജി മാരിമുത്തു അന്തരിച്ചു. ഡബ്ബിംഗിനിടെ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. കുഴഞ്ഞു വീണ മാരിമുത്തുവിനെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സൂപ്പർ സ്റ്റാർ രജനീകാന്ത് നായകനായെത്തിയ ജയിലറായിരുന്നു മാരിമുത്തുവിന്‍റേതായി അവസാനമായി ഇറങ്ങിയ ചിത്രം

രണ്ട് പതിറ്റാണ്ടിലേറെയായി തമിഴ് ടെലിവിഷൻ രംഗത്തും സിനിമാ മേഖലയിലും സജീവസാന്നിധ്യമായി നിറഞ്ഞുനിൽക്കുകയായിരുന്നു മാരിമുത്തു. ഹോട്ടലിൽ വെയിറ്ററായി കരിയർ തുടങ്ങിയ മാരിമുത്തു സിനിമാ സ്വപ്നങ്ങളുമായി 1990 ലാണ് ചെന്നൈയിലെത്തിയത്.കവിയും ഗാനരചയിതാവുമായ വൈരമുത്തുവിനെ പരിചയപ്പെട്ടതാണ് ജീവിതത്തിൽ വഴിത്തിരിവായത്.

2014-ൽ പുറത്തിറങ്ങിയ പുലിവാൽ എന്ന ചിത്രമാണ് അവസാനമായി പുറത്തിറങ്ങിയത്. 2020 ൽ ഷൈലോക്ക് എന്ന മമ്മൂട്ടി ചിത്രത്തിലൂടെയായിരുന്നു മാരിമുത്തുവിന്‍റെ മലയാളത്തിലേക്കുള്ള അരങ്ങേറ്റം. രജനീകാന്ത് നായകനായെത്തിയ ജയിലറായിരുന്നു അവസാനമായി പുറത്തിറങ്ങിയ ചിത്രം. കമൽഹാസനെ നായകനാക്കി ശങ്കർ സംവിധാനം ചെയ്യുന്ന ഇന്ത്യൻ 2 വിൽ പ്രധാനവേഷം ചെയ്തുകൊണ്ടിരിക്കവേയാണ് അപ്രതീക്ഷിത വിടവാങ്ങൽ.

TAGGED:Jailermarimuthutamil film
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

യുഎഇയിൽ റെഡ്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു

December 2, 2022
News

കൊച്ചി – ഇടുക്കി സീപ്ലെയിൻ സർവ്വീസ്: ആദ്യ സർവ്വീസ് തിങ്കളാഴ്ച

November 8, 2024
News

ഇന്ത്യൻ നയതന്ത്രഉദ്യോ​ഗസ്ഥനെ പുറത്താക്കി കാനഡ: നയതന്ത്രബന്ധം കൂടുതൽ വഷളാവുന്നു

September 19, 2023
News

ഷെയ്ഖ് സുൽത്താൻ ലീഗൽ സർവ്വീസുമായി കൈ കോർത്ത് മുതിർന്ന അഭിഭാഷകൻ സി.ഉണ്ണികൃഷ്ണൻ

June 16, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?