EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ആരോപണം തെളിയിക്കാന്‍ എന്ത് തെളിവാണുള്ളത്?; ചലച്ചിത്ര അവാര്‍ഡ് റദ്ദാക്കണമെന്ന ഹര്‍ജി തള്ളി സുപ്രീം കോടതി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ആരോപണം തെളിയിക്കാന്‍ എന്ത് തെളിവാണുള്ളത്?; ചലച്ചിത്ര അവാര്‍ഡ് റദ്ദാക്കണമെന്ന ഹര്‍ജി തള്ളി സുപ്രീം കോടതി
News

ആരോപണം തെളിയിക്കാന്‍ എന്ത് തെളിവാണുള്ളത്?; ചലച്ചിത്ര അവാര്‍ഡ് റദ്ദാക്കണമെന്ന ഹര്‍ജി തള്ളി സുപ്രീം കോടതി

Web News
Last updated: August 28, 2023 1:24 PM
Web News
Published: August 28, 2023
Share

സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ തള്ളി സുപ്രീം കോടതി. ഹര്‍ജിയിലെ ആരോപണം തെളിയിക്കാന്‍ എന്ത് തെളിവാണ് ഉള്ളതെന്നും കോടതി ചോദിച്ചു.

ജസ്റ്റിസുമാരായ എം എം സുന്ദരേഷ്, ജെ ബി പാര്‍ഡിവാല എന്നിവര്‍ അടങ്ങിയ ബെഞ്ച് ആണ് ഹര്‍ജി തള്ളിയത്. സംവിധായകന്‍ ലിജീഷ് മുല്ലത്തേഴത്ത് നല്‍കിയ ഹര്‍ജിയാണ് തള്ളിയത്.

ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത് അനധികൃതമായി ഇടപെട്ടെന്ന് ആരോപിച്ചായിരുന്നു ഹര്‍ജിയില്‍ ഉന്നയിച്ചത്. ഹൈക്കോടതി ഹര്‍ജി തള്ളിയതിന് പിന്നാലെയാണ് ലിജീഷ് സുപ്രിം കോടതിയെ സമീപിച്ചത്.

ആരോപണം തെളിയിക്കുന്ന രേഖകളൊന്നും ഹാജരാക്കാത്തതിനാല്‍ കേസില്‍ ജുഡീഷ്യല്‍ റിവ്യൂ എന്ന തരത്തില്‍ മുന്നോട്ട് പോകാന്‍ സാധിക്കില്ലെന്നാണ് കോടതി പറഞ്ഞത്. അക്കാദമി ചെയര്‍മാന്‍ തടസവാദ ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്. അവരുടെ വാദം കൂട്ടി കേട്ട ശേഷം മാത്രമേ ഇക്കാര്യത്തില്‍ തീരുമാനം എടുക്കാന്‍ സാധിക്കൂ എന്നും കോടതി പറഞ്ഞു.

അതേസമയം ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തിനെതിരെ സംവിധായകന്‍ വിനയന്‍ വീണ്ടും ആരോപണവുമായി രംഗത്തെത്തിയിരുന്നു. രഞ്ജിത്ത് ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് രാജിവെക്കണമെന്ന് അവര്‍ പറഞ്ഞു.

സിനിമാക്കഥ പോലുള്ള ചില കോടതി നാടകങ്ങള്‍ നടത്തി നിയമത്തിന്റെ കണ്ണില്‍ പൊടിയിട്ട് ആ പബ്ലിസിറ്റിയില്‍ രക്ഷപ്പെടാന്‍ ഉള്ള ശ്രമമാണ് രഞ്ജിത് നടത്തുന്നതെന്നും വിനയന്‍ പറഞ്ഞു.

TAGGED:Director Ranjithsupreme court
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

പാലക്കാട് രമേഷ് പിഷാരടി കോൺ​ഗ്രസ് സ്ഥാനാർത്ഥിയായേക്കും

June 18, 2024
News

അനധികൃത താമസക്കാരുടെ കുട്ടികൾക്കും ഇനി സൗദിയിൽ പഠിക്കാം

August 24, 2022
News

‘അവരൊന്നും മനുഷ്യന്മാരല്ല’, ഹിന്ദിക്കാരിക്കുട്ടിയല്ലേ എന്ന് ചോദിച്ചു; അഞ്ചു വയസുകാരിയുടെ കര്‍മം ചെയ്യാന്‍ പൂജാരിമാര്‍ വിസമ്മതിച്ചുവെന്ന് കര്‍മം ചെയ്ത രേവത്

July 30, 2023
News

അമേരിക്കയില്‍ പുതുചരിത്രം; നബീല സെയ്ദ് ഭരണത്തിലേക്ക്

November 11, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?