EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: സംസ്ഥാനത്ത് ചൂട് കൂടുന്നു; ഒന്‍പത് ജില്ലകളില്‍ സാധാരണയേക്കാള്‍ 5 ഡിഗ്രി വരെ താപനില ഉയരുമെന്ന് മുന്നറിയിപ്പ്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > സംസ്ഥാനത്ത് ചൂട് കൂടുന്നു; ഒന്‍പത് ജില്ലകളില്‍ സാധാരണയേക്കാള്‍ 5 ഡിഗ്രി വരെ താപനില ഉയരുമെന്ന് മുന്നറിയിപ്പ്
News

സംസ്ഥാനത്ത് ചൂട് കൂടുന്നു; ഒന്‍പത് ജില്ലകളില്‍ സാധാരണയേക്കാള്‍ 5 ഡിഗ്രി വരെ താപനില ഉയരുമെന്ന് മുന്നറിയിപ്പ്

Web News
Last updated: August 23, 2023 9:27 AM
Web News
Published: August 23, 2023
Share

സംസ്ഥാനത്ത് വീണ്ടും താപനില ഉയരുന്നു. സംസ്ഥാനത്ത് മൂന്ന് ദിവസം അഞ്ച് ഡിഗ്രി വരെ താപനില ഉയരാം എന്ന് ദുരന്ത നിവാരണ അതോരിറ്റി മുന്നറിയിപ്പ് നല്‍കുന്നു.

ഇന്നും നാളെയും കൊല്ലം തിരുവനന്തപുരം, ജില്ലകളില്‍ ഉയര്‍ന്ന താപനില 36ഡിഗ്രി വരെ ഉയരാമെന്നാണ് ദുരന്ത നിവാരണ അതോരിറ്റി വ്യക്തമാക്കുന്നത്. സാധാരണ താപനിലയേക്കാള്‍ 3-5 ഡിഗ്രി കൂടുതലാണിത്.

ആലപ്പുഴ, കോട്ടയം, പാലക്കാട് ജില്ലകളില്‍ 35 ഡിഗ്രി വരെയും സാധാരണയെക്കാള്‍ 3 5 ഡിഗ്രി വരെ കൂടുതല്‍) എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ 34 ഡിഗ്രി വരെയും (സാധാരണയെക്കാള്‍ 3 4 കൂടുതല്‍) താപനില ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

സംസ്ഥാനത്ത് ചൂട് കൂടി വരുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ പകല്‍ 11 മണി മുതല്‍ 3 മണി വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തില്‍ കൂടുതല്‍ സമയം തുടര്‍ച്ചയായി സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണമെന്നും നിര്‍ജലീകരണം തടയാന്‍ കുടിവെള്ളം എപ്പോഴും ഒരു ചെറിയ കുപ്പിയില്‍ കയ്യില്‍ കരുതണമെന്നും ദുരന്ത നിവാരണ അതോറിറ്റി അറിയിക്കുന്നു.

പരമാവധി ശുദ്ധജലം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക. നിര്‍ജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാര്‍ബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകള്‍ തുടങ്ങിയ പാനീയങ്ങള്‍ പകല്‍ സമയത്ത് ഒഴിവാക്കണമെന്നും നിര്‍ദേശിക്കുന്നു.

TAGGED:keralatemperature rise
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

DiasporaNews

ഇശൈജ്ഞാനി’ ഇളയരാജ ഷാർജ പുസ്തക മേളയിൽ:സംഗീത സർഗയാത്രയുടെ ഭാഗമാവാൻ ആയിരങ്ങളെത്തും

November 7, 2024
News

പരിസ്ഥിതി സൗഹൃദ വ്യവസായങ്ങൾക്ക് സ‍ർക്കാർ നൽകുന്നത് മികച്ച പിന്തുണ: മുഹമ്മദ് ഹനീഷ് ഐഎഎസ്

June 20, 2023
News

അമിതജോലിഭാരത്തെ തുടർന്ന് EYലെ മലയാളി ജീവനക്കാരി അന്ന മരിച്ച സംഭവത്തിൽ കേന്ദ്ര സർക്കാർ അന്വേഷണം

September 19, 2024
News

1600 രൂപ സര്‍ക്കാരിന് ഒന്നുമല്ലായിരിക്കാം, മറിയക്കുട്ടിക്ക് അത് വലിയ തുക; പെന്‍ഷന്‍ നല്‍കണമെന്ന് ഹൈക്കോടതി

December 21, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?