EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ദോഹയിൽ നിന്നും തിരുവനന്തപുരത്തേക്ക് നേരിട്ട് സർവ്വീസ് പ്രഖ്യാപിച്ച് എയർഇന്ത്യ എക്സ്പ്രസ്സ്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Diaspora > ദോഹയിൽ നിന്നും തിരുവനന്തപുരത്തേക്ക് നേരിട്ട് സർവ്വീസ് പ്രഖ്യാപിച്ച് എയർഇന്ത്യ എക്സ്പ്രസ്സ്
Diaspora

ദോഹയിൽ നിന്നും തിരുവനന്തപുരത്തേക്ക് നേരിട്ട് സർവ്വീസ് പ്രഖ്യാപിച്ച് എയർഇന്ത്യ എക്സ്പ്രസ്സ്

Web Desk
Last updated: August 18, 2023 1:39 PM
Web Desk
Published: August 18, 2023
Share

ദോഹ: ഖത്തറിൽ നിന്നും തിരുവനന്തപുരത്തേക്ക് നോണ് സ്റ്റോപ്പ് വിമാനസർവ്വീസ് പ്രഖ്യാപിച്ച് എയർഇന്ത്യ എക്സ്പ്രസ്സ്. എയർഇന്ത്യ എക്സ്പ്രസ്സിൻ്റെ ശൈത്യകാല ഷെഡ്യൂളിൽ ഉൾപ്പെടുത്തിയാണ് പുതിയ സർവ്വീസ് പ്രഖ്യാപിച്ചത്.

ഒക്ടോബർ 29-നാണ് ആദ്യസർവ്വീസ്. ടിക്കറ്റ് ബുക്കിംഗ് കഴിഞ്ഞ ദിവസം ആരംഭിച്ചു. നിലവിൽ ഖത്തർ എയർവേയ്സ് മാത്രമാണ് ദോഹ – തിരുവനന്തപുരം റൂട്ടിൽ നേരിട്ടുള്ള സർവ്വീസ് നടത്തുന്നത്. എയർഇന്ത്യ എക്സ്പ്രസ്സ് ഈ റൂട്ടിൽ സർവ്വീസ് നടത്താൻ എത്തുന്നത് തെക്കൻ ജില്ലകളിൽ നിന്നും നാഗർകോവിൽ, കന്യാകുമാരി അടക്കമുള്ള തമിഴ്നാട് മേഖലകളിൽ നിന്നുമുള്ള ഖത്തറിലെ പ്രവാസികൾക്ക് ഉപകാരപ്രദമാകും.

ആഴ്ചയിൽ നാല് ദിവസമായിരിക്കും ദോഹ – തിരുവനന്തപുരം റൂട്ടിൽ എയർഇന്ത്യ എക്സ്പ്രസ്സ് സർവ്വീസ് നടത്തുക. ദോഹയിൽ നിന്നും തിരുവനന്തപുരത്തേക്ക് ചൊവ്വ, വ്യാഴം, ശനി, ഞായർ ദിവസങ്ങളിലും തിരുവനന്തപുരം – ദോഹ റൂട്ടിൽ ചൊവ്വ, വ്യാഴം, വെള്ളി, ഞായർ ദിവസങ്ങളിലുമാവും സർവ്വീസ്.

TAGGED:air indiaAir India ExpressDohaqatarTrivandrum
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സ്വർണക്കവർച്ച: ശബരിമല മുൻ എക്സിക്യൂട്ടീവ് ഓഫീസർ ജയിലിൽ
  • യുഎഇയിൽ ഇന്ധനവില പുതുക്കി: പെട്രോൾ, ഡീസൽ വിലയിൽ കുറവ്
  • വടകര എൻ‌.ആർ‌.ഐ പ്രവാസോത്സവം നവംബർ രണ്ടിന്
  • യുഎഇയിലെ ഏറ്റവും സ്വാധീനമുള്ള വനിതകളുടെ പട്ടികയിലെ ഏക മലയാളിയായി ഷഫീന യൂസഫലി
  • മിഡിൽ ഈസ്റ്റ് വിപണിയിൽ പുതിയ ക്യാമറ അവതരിപ്പിച്ച് നിക്കോൺ

You Might Also Like

DiasporaUncategorized

പ്രതികൂല കാലാവസ്ഥ, ദുബായിൽ നിന്ന് രണ്ട് എമിറേറ്റുകളിലേക്കുള്ള ബസ് സർവീസ് റദ്ദാക്കി ദുബായ്

November 17, 2023
News

ടേക്ക് ഓഫിനിടെ എയ‍ഇന്ത്യ വിമാനം ട​ഗ് ട്രക്കിൽ ഇടിച്ചു, ഒഴിവായത് വലിയ അപകടം

May 17, 2024
DiasporaNews

സോഷ്യൽ മീഡിയ വഴി ബ്ലാക്ക് മെയിലിംഗ്; അബുദാബിയിൽ യുവാവിന് 15000 ദിർഹം പിഴ

May 18, 2023
Diaspora

ജൂൺ 5 വരെ ഉംറ വിസ അനുവദിക്കും

March 2, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?