EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: പുതുപ്പള്ളിയിലെ കോണ്‍ഗ്രസുകാര്‍ കാലുവാരികള്‍; എല്ലാ വട്ടവും ചക്ക വീണ് മുയല്‍ ചാവണമെന്നില്ല; പരിഹാസവുമായി പി.സി ചാക്കോ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > പുതുപ്പള്ളിയിലെ കോണ്‍ഗ്രസുകാര്‍ കാലുവാരികള്‍; എല്ലാ വട്ടവും ചക്ക വീണ് മുയല്‍ ചാവണമെന്നില്ല; പരിഹാസവുമായി പി.സി ചാക്കോ
News

പുതുപ്പള്ളിയിലെ കോണ്‍ഗ്രസുകാര്‍ കാലുവാരികള്‍; എല്ലാ വട്ടവും ചക്ക വീണ് മുയല്‍ ചാവണമെന്നില്ല; പരിഹാസവുമായി പി.സി ചാക്കോ

Web News
Last updated: August 17, 2023 3:57 AM
Web News
Published: August 17, 2023
Share

പുതുപ്പള്ളിയിലെ കോണ്‍ഗ്രസുകാരെല്ലാം കാലുവാരികളാണെന്ന് എന്‍.സി.പി സംസ്ഥാന അധ്യക്ഷന്‍ പി.സി ചാക്കോ. 53 വര്‍ഷമായിട്ടും വ്യക്തി വോട്ടുകള്‍ രാഷ്ട്രീയ വോട്ടാക്കാന്‍ ഉമ്മന്‍ ചാണ്ടിക്ക് കഴിഞ്ഞിട്ടില്ലെന്നും പി.സി ചാക്കോ കുറ്റപ്പെടുത്തി. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് പി.സി ചാക്കോയുടെ പരാമര്‍ശം.

പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടിയെ സ്ഥാനാര്‍ത്ഥിയാക്കിയത് ഗൂഢാലോചനയിലൂടെയാണ്. ഒരു വട്ടം ചക്ക വീണ് മുയല്‍ ചത്തു എന്ന് കരുതി, എപ്പോഴും അത് സംഭവിക്കണം എന്നില്ലെന്നും പി.സി ചാക്കോ പരിഹസിച്ചു.

പുതുപ്പള്ളിയില്‍ തെരഞ്ഞെടുപ്പ് പ്രചാരണം മുറുകിയിരിക്കുകയാണ്. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ജെയ്ക് സി. തോമസ് കഴിഞ്ഞ ദിവസം നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരുന്നു. യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മനും എന്‍.ഡി.എ സ്ഥാനാര്‍ത്ഥി ലിജിന്‍ ലാലും ഇന്ന് നാമനിര്‍ദേശ പത്രിക നല്‍കും. രാവിലെ 11.30ന് പാമ്പാടി ബി.ഡി.ഒ മുമ്പാകെ ആയിരിക്കും പത്രിക നല്‍കാന്‍ എത്തുക.

 

TAGGED:CongressNCPPC ChackoPuthuppally byelection
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

2023ലെ അവധി ദിനങ്ങൾ പ്രഖ്യാപിച്ച് യുഎഇ

November 28, 2022
News

നടൻ ഷിയാസ് കരീമിനെതിരെ പീഢന പരാതി, ജിം ട്രെയിനറായ യുവതിയാണ് പരാതി നൽകിയത്

September 16, 2023
News

ഭര്‍ത്താവിന്റെ വിവാഹേതര ബന്ധത്തെ ചോദ്യം ചെയ്തിരുന്നു; മകളെ കൊലപ്പെടുത്തിയത്; അഞ്ജുവിന്റെ അച്ഛന്‍

May 17, 2023
News

ഏഴ് മാസത്തിനിടെ സിന്ധു മുലപ്പാൽ ദാനം ചെയ്തത് 1400 കുഞ്ഞുങ്ങൾക്ക്

November 6, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?