EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: തിരുവനന്തപുരത്ത് രണ്ട് വയസുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം; ട്രാന്‍സ് വുമണ്‍ ഫോര്‍ട്ട് പൊലീസിന്റെ കസ്റ്റഡിയില്‍
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > തിരുവനന്തപുരത്ത് രണ്ട് വയസുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം; ട്രാന്‍സ് വുമണ്‍ ഫോര്‍ട്ട് പൊലീസിന്റെ കസ്റ്റഡിയില്‍
News

തിരുവനന്തപുരത്ത് രണ്ട് വയസുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം; ട്രാന്‍സ് വുമണ്‍ ഫോര്‍ട്ട് പൊലീസിന്റെ കസ്റ്റഡിയില്‍

Web News
Last updated: August 14, 2023 8:55 AM
Web News
Published: August 14, 2023
Share

തിരുവനന്തപുരത്ത് കിഴക്കേക്കോട്ടയില്‍ രണ്ട് വയസുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം. സംഭവത്തില്‍ ട്രാന്‍സ് വുമണ്‍ ഫോര്‍ട്ട് പൊലീസിന്റെ കസ്റ്റഡിയിലായി.

മണ്ണന്തല സ്വദേശിയുടെ കുഞ്ഞിനെയാണ് തട്ടിക്കൊണ്ടുപോകാന്‍ ശ്രമം നടന്നത്. അച്ഛനോടൊപ്പമുണ്ടായിരുന്ന കുഞ്ഞിനെ ബലമായി പിടിച്ചു വാങ്ങാന്‍ ശ്രമിക്കുകയായിരുന്നു. ഇന്നലെ രാത്രി കിഴക്കേ കോട്ടയിലെ റോഡിന് സമീപമായിരുന്നു സംഭവം. രക്ഷിതാക്കള്‍ക്കൊപ്പം ഉണ്ടായിരുന്ന കുഞ്ഞിനെ റോഡരികില്‍ വെച്ചാണ് തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ചത്.

പ്രതി മദ്യലഹരിയില്‍ ആയിരുന്നുവെന്ന് ഫോര്‍ട്ട് പൊലീസ് അറിയിച്ചു. കുഞ്ഞിന്റെ ആഭരണങ്ങളടക്കം കവര്‍ന്നെടുക്കാന്‍ പ്രതി ശ്രമിച്ചിരുന്നെന്നാണ് ലഭിക്കുന്ന വിവരം. പ്രതിയെ രക്ഷിതാക്കള്‍ അടക്കം ചേര്‍ന്നാണ് പിടിച്ചത്. നിലവില്‍ പ്രതി പരിക്കേറ്റ് ആശുപത്രിയില്‍ പൊലീസ് നിരീക്ഷണത്തിലാണ് പ്രതി.

 

TAGGED:abductionkerala policetrans woman
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

എ.എന്‍ ഷംസീറിനെതിരെ കയ്യോങ്ങിയാല്‍ യുവമോര്‍ച്ചക്കാരുടെ സ്ഥാനം മോര്‍ച്ചറിയില്‍; കെ ഗണേഷിന് മറുപടിയുമായി പി. ജയരാജന്‍

July 27, 2023
News

മലപ്പുറത്ത് നവദമ്പതികൾ വാഹനാപകടത്തിൽ മരിച്ചു

October 28, 2025
News

അഭിമുഖത്തിന് കൂടെ വന്നയാൾ ഹിന്ദു പത്രത്തിന്റെ പ്രതിനിധിയാണെന്ന് ഓർത്തു ,PR ആണെന്ന് അറിഞ്ഞത് പിന്നീട്:മുഖ്യമന്ത്രി

October 3, 2024
News

പ്രതിയെ പിടികൂടിയിട്ടും കുട്ടിയെ കണ്ടെത്താനായില്ല; അസം സ്വദേശി തട്ടിക്കൊണ്ടു പോയ അഞ്ചു വയസുകാരിക്കായി വ്യാപക തിരച്ചില്‍

July 29, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?