EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: മക്ക ഹറം ഇമാം, പ്രാർത്ഥനയ്ക്കിടെ കുഴഞ്ഞു വീണു
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Diaspora > മക്ക ഹറം ഇമാം, പ്രാർത്ഥനയ്ക്കിടെ കുഴഞ്ഞു വീണു
Diaspora

മക്ക ഹറം ഇമാം, പ്രാർത്ഥനയ്ക്കിടെ കുഴഞ്ഞു വീണു

News Desk
Last updated: August 12, 2023 9:11 AM
News Desk
Published: August 12, 2023
Share

 

മക്ക: മക്കയിൽ ഹറം ഇമാം നമസ്കാരത്തിനിടെ കുഴഞ്ഞുവീണു. ജുമുഅ ഖുതുബ നിർവഹിക്കുന്നതിനിടെ ഷെയ്ഖ് മാഹിർ അൽ മുഐഖ്‍ലി കുഴഞ്ഞു വീഴുകയായിരുന്നു.

പ്രാർത്ഥന ചടങ്ങ് പുരോഗമിക്കുന്നതിനിടെ അദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. തുടർന്ന് പ്രാർത്ഥന പൂർത്തിയാക്കാനാവാതെ പിന്മാറി. തുടർന്ന് ഹറം കാര്യാലയ മേധാവിയായ ഡോ. അബ്ദുറഹ്മാൻ അൽ സുദൈസ് എത്തി നമസ്കാരം പൂർത്തിയാക്കി. കുഴഞ്ഞു വീണ പുരോഹിതൻ ചികിത്സയിലാണ്

TAGGED:imamMakkahriyad
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സ്വർണവിലയിൽ വീണ്ടും കുതിപ്പ്;ഇന്ന് 1640 രൂപ കൂടി
  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു

You Might Also Like

Diaspora

കോഴിക്കോട് – മസ്കറ്റ് റൂട്ടിൽ ഡെയിലി സ‍ർവ്വീസുമായി സലാം എയർ

August 31, 2023
DiasporaNews

ഐന്‍ ദുബായ് ഉടൻ തുറക്കില്ല

October 26, 2022
Diaspora

മെയ് 19ന് എക്സ്പോ സിറ്റിയിൽ സൗ​ജ​ന്യ പ്രവേശനം

May 16, 2023
BusinessDiaspora

എണ്ണ വിപണി ശക്തമായ നിലയിൽ, യുഎസ് നികുതി വർധനവ് ബാധിക്കില്ലെന്ന് സൗദി അരാംകോ സിഇഒ

August 6, 2025

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?