EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: രാഹുലിന്റെ ഹര്‍ജി തള്ളിയ ജഡ്ജിയ്ക്കും കേള്‍ക്കാന്‍ വിസമ്മതിച്ച ജഡ്ജിക്കും സ്ഥലംമാറ്റം; ഹൈക്കോടതികളില്‍ കൂട്ട സ്ഥലംമാറ്റത്തിന് സുപ്രീം കോടതി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > രാഹുലിന്റെ ഹര്‍ജി തള്ളിയ ജഡ്ജിയ്ക്കും കേള്‍ക്കാന്‍ വിസമ്മതിച്ച ജഡ്ജിക്കും സ്ഥലംമാറ്റം; ഹൈക്കോടതികളില്‍ കൂട്ട സ്ഥലംമാറ്റത്തിന് സുപ്രീം കോടതി
News

രാഹുലിന്റെ ഹര്‍ജി തള്ളിയ ജഡ്ജിയ്ക്കും കേള്‍ക്കാന്‍ വിസമ്മതിച്ച ജഡ്ജിക്കും സ്ഥലംമാറ്റം; ഹൈക്കോടതികളില്‍ കൂട്ട സ്ഥലംമാറ്റത്തിന് സുപ്രീം കോടതി

Web News
Last updated: August 11, 2023 5:47 AM
Web News
Published: August 11, 2023
Share

രാഹുല്‍ ഗാന്ധിയുടെ ഹര്‍ജി തള്ളിയ ജഡജി അടക്കം രാജ്യത്തെ വിവിധ ഹൈക്കോടതി ജഡ്ജിമാര്‍ക്ക് കൂട്ട സ്ഥലംമാറ്റവുമായി സുപ്രീം കോടതി കൊളീജിയം. ഗുജറാത്ത് ഹൈക്കോടതി ജഡ്ജി ഹേമന്ത് പ്രച്ഛക് അടക്കം 23 ജഡ്ജിമാരെയാണ് സ്ഥലം മാറ്റുന്നത്.

അലഹബാദ്, ഗുജറാത്ത്, പഞ്ചാബ് ആന്റ് ഹരിയാന, തെലങ്കാന ഹൈക്കോടതികളില്‍ നിന്നും നാല് ജഡ്ജിമാരെ സ്ഥലം മാറ്റും. കൊല്‍ക്കത്ത ഹൈക്കോടതിയില്‍ നിന്ന് മൂന്ന് ജഡ്ജിമാരെയും സ്ഥലം മാറ്റാന്‍ കൊളീജിയം ശുപാര്‍ശ നല്‍കിയിട്ടുണ്ട്.

ഗുജറാത്ത് ഹൈക്കോടതി ജഡ്ജി ഹേമന്ത് എം പ്രച്ഛകിനെ പട്‌ന ഹൈക്കോടതിയിലേക്കാണ് മാറ്റുന്നത്. രാഹുലിന്റെ ഹര്‍ജി കേള്‍ക്കാന്‍ വിസമ്മതിച്ച ജഡ്ജി ഗീതാ ഗോപിയെ മദ്രാസിലേക്കും സ്ഥലം മാറ്റും. ജസ്റ്റിസ് സമീര്‍ ജെ ദാവെ, ജസ്റ്റില് അല്‍പേഷ് വൈ കോഗ്‌ജെ എന്നിരാണ് സ്ഥലം മാറ്റുന്ന മറ്റു ജഡ്ജിമാര്‍.

സമീര്‍ ദവെയെ രാജസ്ഥാനിലേക്കും അല്‍പേഷ് കോഗ്ജിയെ അലഹബാദിലേക്കുമാണ് മാറ്റുന്നത്. അലഹബാദ് ഹൈക്കോടതിയിലെ ജഡ്ജിമാരായ വിവേക് കുമാര്‍ സിംഗ്, പ്രകാശ് പഡിയ, എസ് പി കേസര്‍വാണി, രാജേന്ദ്ര കുമാര്‍ എന്നിവരെയുമാണ് സ്ഥലം മാറ്റുന്നത്.

പഞ്ചാബ്-ഹരിയാന ഹൈക്കോടതിയില്‍ നിന്നും ജസ്റ്റിസുമാരായ അരവിന്ദ് സിംഗ് സാംഗ്വാന്‍, അവനീഷ് ജിംഗാന്‍, രാജ് മോഹന്‍ സിംഗ്, അരുണ്‍മോംഗ എന്നിവരും തെലങ്കാനയില്‍ നിന്നും ജസ്റ്റിസുമാരായ അനുപമ ചക്രവര്‍ത്തി, മുന്നുരി ലക്ഷ്മണ്‍, എം സുധീര്‍ കുമാര്‍, സി സുമലത എന്നിവരെയും മറ്റു കോടതികളിലേക്ക് മാറ്റാന്‍ ശുപാര്‍ശ നല്‍കിയിട്ടുണ്ട്.

TAGGED:Gujarat Highcourthigh courtRahul Gandhisupreme court
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

ആണവരഹസ്യമടക്കമുള്ള രേഖകള്‍ ശുചിമുറിയില്‍ സൂക്ഷിച്ചു; കുറ്റക്കാരനല്ലെന്ന് വിചാരണയില്‍ ട്രംപ്; അറസ്റ്റ് ചെയ്ത് വിട്ടയച്ചു

June 14, 2023
News

കണ്ണൂർ സർവകലാശാല തെരഞ്ഞെടുപ്പ്;മുഴുവൻ സീറ്റുകളിലും എസ്എഫ്ഐ ക്ക് ജയം

June 20, 2023
News

ഹിൻഡൻബെർഗ് റിപ്പോർട്ട്: വാർത്തകൾ നൽകരുതെന്ന് മാധ്യമങ്ങളെ വിലക്കാനാകില്ലെന്ന് സുപ്രീം കോടതി

February 24, 2023
DiasporaNews

മലയാളി ഹജ്ജ് തീർഥാടക മക്കയിലെ ആശുപത്രിയിൽ മരിച്ചു

July 7, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?