EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • മാംഗല്യം
  • Diaspora
  • Unibridge
Reading: ​ഹാസ്യകലാകാരനെന്ന നിലയിൽ അതൊരു നി‍ർഭാ​ഗ്യം: സിദ്ദിഖ് സിനിമയിൽ അവസരം കിട്ടാത്തതിനെക്കുറിച്ച് സുരാജ്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • മാംഗല്യം
  • Diaspora
  • Unibridge
Follow US
Editoreal > News > ​ഹാസ്യകലാകാരനെന്ന നിലയിൽ അതൊരു നി‍ർഭാ​ഗ്യം: സിദ്ദിഖ് സിനിമയിൽ അവസരം കിട്ടാത്തതിനെക്കുറിച്ച് സുരാജ്
News

​ഹാസ്യകലാകാരനെന്ന നിലയിൽ അതൊരു നി‍ർഭാ​ഗ്യം: സിദ്ദിഖ് സിനിമയിൽ അവസരം കിട്ടാത്തതിനെക്കുറിച്ച് സുരാജ്

Web Desk
Last updated: August 9, 2023 11:03 AM
Web Desk
Published: August 9, 2023
Share

അന്തരിച്ച സംവിധായകൻ സിദ്ദിഖിനെ അനുസ്മരിച്ച് നടൻ സുരാജ് വെഞ്ഞാറമൂട്. ഒരുപാട് ആഗ്രഹിച്ചെങ്കിലും സിദ്ദീഖിൻ്റെ ഒരു സിനിമയിൽ പോലും തനിക്ക് അഭിനയിക്കാൻ സാധിച്ചില്ലെന്ന് സുരാജ് ഫേസ്ബുക്കിലിട്ട പോസ്റ്റിൽ പറഞ്ഞു. സിദ്ദിഖ് സാറിൻ്റെ സിനിമയിൽ അഭിനയിക്കാൻ കാലം ഒരവസരം തന്നില്ല. ഒരു ഹാസ്യകലാകാരൻ എന്ന നിലയിൽ അതൊരു നഷ്ടമായി തന്നെ കരുതുന്നു.

സുരാജ് വെഞ്ഞാറമൂടിൻ്റെ ഫേസ്ബുക്ക് പോസ്റ്റ് –

ഒരുപാട് ആഗ്രഹിച്ചിരുന്നെങ്കിലും സിദ്ദിഖ് സാറിന്റെ ഒരു സിനിമയിൽ പോലും അഭിനയിക്കാൻ എനിക്ക് സാധിച്ചില്ല…
കാലം അതിനുള്ള അവസരങ്ങൾ ഒരുക്കി തന്നിരുന്നില്ല…
ഒരു ഹാസ്യകലാകാരൻ എന്ന നിലയിൽ അതൊരു നിർഭാഗ്യമായി തന്നെ കരുതുന്നു….
ബാല്യകാലം പൊട്ടിച്ചിരികളിലൂടെ രസകരമാക്കിയ സിനിമകളുടെ സൃഷ്ടാവിന്…
എന്നും മലയാളികൾക്ക് ഓർത്തോർത്തു ചിരിക്കാനുള്ള കഥാപാത്രങ്ങളെ സമ്മാനിച്ച അതുല്യ കലാകാരന്…
ഹൃദയത്തിൽ നിന്നും അങ്ങേയറ്റം വേദനയോടെ വിട… ????

 

 

Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

NewsSports

ഖത്തർ ലോകകപ്പ് മത്സരത്തിലെ പന്ത് ‘അൽ റിഹ്ല’; പ്രത്യേകതകളേറെ

August 12, 2022
News

കൊല്ലത്തെ കലാമാമാങ്കത്തിൽ കപ്പടിച്ച് കണ്ണൂർ

January 8, 2024
News

അജ്‌മാനിൽ മലയാളികൾക്ക് ക്രൂരമർദനം

November 6, 2022
NewsSports

ടി20 ലോകകപ്പ് ടീമിലും സഞ്ജുവില്ല; ബിസിസിഐക്ക് ആരാധകരുടെ പൊങ്കാല

September 13, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?