EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: കോഴിക്കോട് സ്വദേശിയായ പ്രവാസി കുവൈത്തിൽ വച്ച് മരണപ്പെട്ടു
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Diaspora > കോഴിക്കോട് സ്വദേശിയായ പ്രവാസി കുവൈത്തിൽ വച്ച് മരണപ്പെട്ടു
Diaspora

കോഴിക്കോട് സ്വദേശിയായ പ്രവാസി കുവൈത്തിൽ വച്ച് മരണപ്പെട്ടു

Web Desk
Last updated: August 5, 2023 9:26 AM
Web Desk
Published: August 5, 2023
Share

കോഴിക്കോട്: ബേപ്പൂർ സ്വദേശിയായ പ്രവാസി കുവൈത്തിൽ വച്ച് മരണപ്പെട്ടു. നടുവട്ടം തവളക്കുളം റോഡിലെ ഹംനാസിൽ താമസിക്കുന്ന എം.പി ഹംസത്ത് ആണ് ഇന്നലെ കുവൈത്തിൽ വച്ച് മരണപ്പെട്ടത്. അൻപത് വയസ്സായിരുന്നു. കുവൈത്തിലെ നടപടികൾ പൂർത്തിയാക്കി മൃതദേഹം നാളെ പുലർച്ചയോടെ കരിപ്പൂരിൽ എത്തിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

പരേതനായ സൈതാലി കുട്ടിയുടെയും പരപ്പിൽ മാലിയം വിട് ഫാത്തിമാബിയുടെയും മകനാണ്. ഷംന (എലത്തൂർ) ആണ് ഭാര്യ. അമാനി, അനീന, അഹദിയ എന്നിവർ മക്കളാണ്. മരുമകൻ: മുഹമ്മദ് സാനിൽ (കൊയിലാണ്ടി). മറ്റു സഹോദരങ്ങൾ: മുസ്തഫ, അബ്ദുൽ സലാം, അബ്ദുൽ ജലീൽ (ദുബൈ), മുഹമ്മദലി (കുവൈറ്റ്), ഹബീബ് റഹ്മാൻ (കുവൈറ്റ്), റംല.

മയ്യത്ത് നമസ്ക്കാരം രാവിലെ 8 മണിക്ക് നടുവട്ടം തവളക്കുളം മഹല്ല് പള്ളിയിലും തുടർന്ന് 9 മണിക്ക് കണ്ണംപറമ്പ് പള്ളിയിലും നടക്കുന്നതാണ്. ഖബറടക്കം കണ്ണംപറമ്പ് ഖബർസ്ഥാനിൽ.

TAGGED:Childrights commissionPravasi death
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

Diaspora

2025-ഓടെ കരിപ്പൂർ വിമാനത്താവളം സ്വകാര്യവത്കരിക്കുമെന്ന് കേന്ദ്രസർക്കാർ

August 13, 2023
Diaspora

ലേബർ ക്യാമ്പുകൾ തോറും സ്നേഹത്തിന്‍റെ ഇഫ്താർ കിറ്റുമായി എബിസി കാർഗോ

April 6, 2024
Diaspora

50 ഡിഗ്രീ സെൽഷ്യസിലേക്ക്, യുഎഇയിൽ താപനില ഉയർന്നു

June 2, 2024
Diaspora

മതസൌഹാർദ്ദ ഇഫ്ത്താർ വിരുന്ന് സംഘടിപ്പിച്ച് ചൂലൂർ പ്രവാസി കൂട്ടായ്മ

March 18, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?