EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • മാംഗല്യം
  • Diaspora
  • Unibridge
Reading: എന്ത് പ്രകോപനമുണ്ടായാലും നേരിടാൻ സജ്ജമെന്ന് പാകിസ്ഥാൻ, വേണ്ടി വന്നാൽ നിയന്ത്രണ രേഖ മറികടക്കുമെന്ന പ്രതിരോധ മന്ത്രിയുടെ പ്രസ്ഥാവനയ്ക്ക് മറുപടിയുമായി പാകിസ്ഥാൻ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • മാംഗല്യം
  • Diaspora
  • Unibridge
Follow US
Editoreal > News > എന്ത് പ്രകോപനമുണ്ടായാലും നേരിടാൻ സജ്ജമെന്ന് പാകിസ്ഥാൻ, വേണ്ടി വന്നാൽ നിയന്ത്രണ രേഖ മറികടക്കുമെന്ന പ്രതിരോധ മന്ത്രിയുടെ പ്രസ്ഥാവനയ്ക്ക് മറുപടിയുമായി പാകിസ്ഥാൻ
News

എന്ത് പ്രകോപനമുണ്ടായാലും നേരിടാൻ സജ്ജമെന്ന് പാകിസ്ഥാൻ, വേണ്ടി വന്നാൽ നിയന്ത്രണ രേഖ മറികടക്കുമെന്ന പ്രതിരോധ മന്ത്രിയുടെ പ്രസ്ഥാവനയ്ക്ക് മറുപടിയുമായി പാകിസ്ഥാൻ

News Desk
Last updated: July 27, 2023 10:40 AM
News Desk
Published: July 27, 2023
Share

ന്യൂസ് ഡെസ്ക്: രാജ്യത്തിന്‍റെ അഭിമാനം സംരക്ഷിക്കാൻ വേണ്ടി വന്നാൽ നിയന്ത്രണരേഖ കടക്കാനും തയ്യാറാണെന്ന പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിന്‍റെ പ്രസ്താവനയ്ക്ക് മറുപടിയുമായി പാകിസ്ഥാൻ. എന്ത് പ്രകോപനമുണ്ടായാലും നേരിടാൻ പാകിസ്ഥാൻ സജ്ജമാണെന്നായിരുന്നു പ്രതികരണം.

കാർഗിൽ വിജയ് ദിവസ് ആഘോഷങ്ങളുടെ ഭാഗമായി ലഡാക്കിലെ ദ്രാസ് സെട്കറിലെ കാർഗിൽ യുദ്ധസ്മാരകത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സേന മേധാവിമാരുൾപ്പെടെ പങ്കെടുത്ത ചടങ്ങിലായിരുന്നു രാജ്യത്തിന്‍റെ അന്തസും അഭിമാനവും കാത്തു രക്ഷിക്കാൻ വേണ്ടി വന്നാൽ നിയന്ത്രണ രേഖ മറികടക്കാൻ ഒരുക്കമാണെന്ന് പ്രതിരോധമന്ത്രി പ്രഖ്യാപിച്ചത്

TAGGED:indiaPAKISTHANrajnadhsingh
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സ്വർണവിലയിൽ വീണ്ടും കുതിപ്പ്;ഇന്ന് 1640 രൂപ കൂടി
  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു

You Might Also Like

News

എട്ട് ദിവസമായി കുടുങ്ങികിടക്കുന്നു, വെള്ളവും ഭക്ഷണവും കഴിഞ്ഞു തുടങ്ങി; നാട്ടിലെത്തിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് സുഡാനില്‍ കൊല്ലപ്പെട്ട മലയാളിയുടെ കുടുംബം

April 23, 2023
News

ലോകത്തെ വലിയ സജീവ അഗ്നിപർവതമായ മൗന ലോവ പൊട്ടിത്തെറിച്ചു

November 29, 2022
News

അഴിമതി കേസിൽ കുവൈത്തിലെ മുൻ ജഡ്ജിമാർക്ക് തടവ്

October 30, 2022
News

ഏഴ് സംസ്ഥാനങ്ങളിലെ നിയമസഭാ ഉപതെര‍ഞ്ഞെടുപ്പിൽ 13 മണ്ഡലങ്ങളിൽ 12 ഇടത്തും ഇന്ത്യാ മുന്നണി മുന്നിൽ

July 13, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?