EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഒമാൻ എയർ വിമാനം രണ്ട് മണിക്കൂർ പറന്ന ശേഷം കരിപ്പൂരിൽ തിരിച്ചിറക്കി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ഒമാൻ എയർ വിമാനം രണ്ട് മണിക്കൂർ പറന്ന ശേഷം കരിപ്പൂരിൽ തിരിച്ചിറക്കി
News

ഒമാൻ എയർ വിമാനം രണ്ട് മണിക്കൂർ പറന്ന ശേഷം കരിപ്പൂരിൽ തിരിച്ചിറക്കി

പൈലറ്റുമാർക്ക് കാലാവസ്ഥാ മുന്നറിയിപ്പ് തിരിച്ചറിയാൻ ബുദ്ധിമുട്ട് നേരിട്ടതിനാലാണ് വിമാനം തിരിച്ചിറക്കിയതെന്ന് ഒമാൻ എയർ അധികൃതർ അറിയിച്ചു.

Web Desk
Last updated: July 25, 2023 9:50 AM
Web Desk
Published: July 25, 2023
Share

കൊണ്ടോട്ടി: സാങ്കേതിക തകരാറിനെ തുടർന്ന് മസ്കറ്റിലേക്ക് പോയ വിമാനം കരിപ്പൂരിൽ തിരിച്ചറിക്കി. ഒമാൻ എയറിൻ്റെ കോഴിക്കോട് – മസ്കറ്റ് വിമാനമാണ് കരിപ്പൂരിൽ നിന്നും പുറപ്പെട്ട ശേഷം തിരികെ അവിടെ തന്നെ ഇറങ്ങിയത്. വിമാനത്തിലെ കാലാവസ്ഥാ റഡാറിലെ തകരാർ മൂലമാണ് വിമാനം തിരിച്ചറിക്കിയത് എന്നാണ് വിവരം. ഒമാൻ എയറിൻ്റെ ഡെബ്ള്യൂ.ഐ 294 വിമാനമാണ് എമർജൻസി ലാൻഡിംഗ് നടത്തിയത്.

പൈലറ്റുമാർക്ക് കാലാവസ്ഥാ മുന്നറിയിപ്പ് തിരിച്ചറിയാൻ ബുദ്ധിമുട്ട് നേരിട്ടതിനാലാണ് വിമാനം തിരിച്ചിറക്കിയതെന്ന് ഒമാൻ എയർ അധികൃതർ അറിയിച്ചു. വിമാനത്തിന് യന്ത്രതകരാർ ഇല്ലായിരുന്നുവെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കമ്പനി വ്യക്തമാക്കി. ഇന്ന് രാവിലെ 8.55-ന് കരിപ്പൂരിൽ നിന്നും പുറപ്പെടാൻ നിശ്ചയിച്ച വിമാനം ഇരുപത് മിനിറ്റ് വൈകി 9.14-ഓടെയാണ് കരിപ്പൂരിൽ നിന്നും പുറപ്പെട്ടത്.

കോഴിക്കോടിന് മുകളിലൂടെ നിശ്ചിത പാതയിൽ അറബിക്കടലിലേക്ക് പ്രവേശിച്ച വിമാനം തുടർന്ന് തിരികെ കരയിലേക്ക് പ്രവേശിക്കുകയും വയനാടിന് മേലെ പലവട്ടം പറന്ന ശേഷം തിരികെ കരിപ്പൂരിനെ ചുറ്റി ഇന്ധനം കുറച്ച ശേഷം 11.50-ഓടെ ലാൻഡ് ചെയ്യുകയുമായിരുന്നു.

TAGGED:emergency landingkaripurMuscatoman air
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

സമയനിഷ്ഠയിൽ ഇത്തിഹാദ് എയർവെയ്സ് ഒന്നാമൻ

January 15, 2023
News

ഭിന്നശേഷിക്കാരനും രോഗിയുമായ ജീവനക്കാരനെ അപമാനിച്ചു, മാപ്പ് പറഞ്ഞ് ഇലോൺ മസ്ക് 

March 8, 2023
News

ഇന്ത്യയും ഒരു നാൾ വരും; സുനിൽ ഛേത്രിയുടെ ഫ്ലെക്സ് വൈറലാവുന്നു

November 18, 2022
News

അമ്പിളിക്കല ചൂടി ഐഎസ്ആർഒ; വിക്രം ലാൻഡർ വിജയകരമായി ചന്ദ്രനിലിറങ്ങി

August 23, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?