EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ‘അഭിനന്ദനങ്ങൾ യാസ്മിൻ’, ഉന്നത വിജയം നേടിയ വിദ്യാർത്ഥിനിയെ തേടി ദുബായ് ഭരണാധികാരിയുടെ ഫോൺ കോൾ വൈറൽ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Diaspora > ‘അഭിനന്ദനങ്ങൾ യാസ്മിൻ’, ഉന്നത വിജയം നേടിയ വിദ്യാർത്ഥിനിയെ തേടി ദുബായ് ഭരണാധികാരിയുടെ ഫോൺ കോൾ വൈറൽ
Diaspora

‘അഭിനന്ദനങ്ങൾ യാസ്മിൻ’, ഉന്നത വിജയം നേടിയ വിദ്യാർത്ഥിനിയെ തേടി ദുബായ് ഭരണാധികാരിയുടെ ഫോൺ കോൾ വൈറൽ

News Desk
Last updated: June 26, 2023 8:40 AM
News Desk
Published: June 26, 2023
Share

പരീക്ഷയിൽ ഉന്നത വിജയം നേടിയ എമിറാത്തി വിദ്യാർത്ഥിനിയായ യാസ്മിൻ മഹ്മൂദിനെ തേടി ഒരു ഫോൺ കോളെത്തി. സാക്ഷാൽ ദുബായ് ഭരണാധികാരിയുടെ. അതു വരെ ലഭിച്ച അഭിനന്ദനങ്ങളേക്കാൾ ഏറെ പ്രിയപ്പെട്ട ഒന്ന്. ഷെയ്ഖ് മുഹമ്മദ് അദ്ദേഹത്തിന്‍റെ ട്വിറ്റർ പ്രൊഫൈലിലൂടെ ടെലിഫോൺ സംഭാഷണം പങ്കുവച്ചതോടെ സംഭവം വൈറലായി.

വിദ്യാർത്ഥിനിയെ ഫോണിൽ വിളിച്ച് സ്വയം പരിചയപ്പെടുത്തിയ ശേഷം അദ്ദേഹം വിശേഷങ്ങൾ ചോദിക്കുകയും യാസ്മിന്‍റെ വിജയത്തിൽ അഭിനന്ദിക്കുകയും ചെയ്തു. ഉന്നത വിദ്യാഭ്യാസത്തിനായി ഏത് കോളജ് തെരഞ്ഞടുക്കുമെന്ന ചോദ്യത്തിന് മികച്ച മൂന്ന യൂണിവേഴ്സിറ്റികളിൽ ഒന്ന് തെരെഞ്ഞെടുക്കുമെന്നായിരിന്നു യാസ്മിന്‍റെ മറുപടി.വിദ്യാർത്ഥിനിയുടെ കുടുംബത്തോട് ആശംസകൾ അറിക്കണമെന്ന് പറഞ്ഞാണ് അദ്ദേഹം സംഭാഷണം അവസാനിപ്പിച്ചത്

ഈ അധ്യയന വർഷത്തെ ഏറ്റവും മികച്ചതാക്കി മാറ്റിയ അധ്യാപകർക്കും വിദ്യാഭ്യാസ മേഖലയിലെ ജീവനക്കാർക്കും അദ്ദേഹം നന്ദി അറിയിച്ചു. എല്ലാ വർഷവും ഉന്നതവിജയം നേടുന്ന വിദ്യാർത്ഥികളെ ഷെയ്ഖ് മുഹമ്മദ് വിളിച്ച് അഭിനന്ദിക്കാറുണ്ട്

TAGGED:Educationsheikh muhammed bin rashid al makthumstudent
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

DiasporaNews

അക്ഷരനഗരിയാകാൻ ഷാര്‍ജ: രാജ്യാന്തര പുസ്തകോത്സവം നവംബര്‍ 2 മുതൽ

October 14, 2022
DiasporaNews

ദുബായ് മെട്രോ വിപുലീകരിക്കാൻ ഒരുങ്ങുന്നു

October 5, 2022
Diaspora

ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചു, യുഎഇയിൽ 2 അറവുശാലകളും സൂപ്പർമാർക്കറ്റും പൂട്ടി

March 14, 2024
DiasporaNews

ന്യൂ ഇയർ ആഘോഷം; ദുബായിൽ പൊതു​ഗതാ​ഗതം ഉപയോ​ഗിച്ചത് 25 ലക്ഷം പേർ

January 2, 2025

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?